റഷ്യയിലെ സുന്ദരമായ ലോകകപ്പ് സ്റ്റേഡിയങ്ങളിതാ

Last Updated:
1/15
 ഒട്ട്ക്രിറ്റി അരീന, മോസ്‌കോ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോവിലെ ലോകകപ്പ് നടക്കുന്ന രണ്ടാമത്തെ സ്റ്റേഡിയമാണിത്. സ്പാര്‍ടാക് സ്റ്റേഡിയം എന്ന പേരിലാണ് ലോകകപ്പില്‍ വേളയില്‍ അറിയപ്പെടുക. 45,360 ആണ് സീറ്റ് കപ്പാസിറ്റി.

advertisement
2/15
 ലുഷ്‌നിക്കി സ്റ്റേഡിയം, മോസ്‌കോ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോവില്‍ സ്ഥിതി ചെയ്യുന്ന ലുഷ്നിക്കി റഷ്യയുടെ ദേശീയ സ്റ്റേഡിയമാണ്. 81,000 ആണ് ഇവിടുത്തെ സീറ്റ് കപ്പാസിറ്റി. റഷ്യയിലെ ഏറ്റവും വലിയ ഫുട്ബോള്‍ സ്റ്റേഡിയവും ഇതാണ്. 2018-ലോകകപ്പിലെ ഉദ്ഘാടന മത്സരവും ഫൈനലുമടക്കം ഏഴ് മത്സരങ്ങള്‍ ഇവിടെ നടക്കും.

3/15
 നിസ്നി നൊവൊറോഡ് സ്റ്റേഡിയം, നിസ്നി നൊവൊറോഡ് 45,000 പേര്‍ക്ക് ഈ സ്റ്റേഡിയത്തിലിരുന്ന് കളികാണാം.

4/15
 കസാന്‍ അറീന, കസാന്‍ കസാനിലാണ് ഈ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. 45,000 പേരെ ഉള്‍ക്കൊള്ളാനാവും. യൂറോപ്പിലെ ഏറ്റവും വലിയ പുറംസ്‌ക്രീനുള്ള സ്റ്റേഡിയമാണിത്.

5/15
 മോര്‍ഡോവിയ അരീന, സറാന്‍സ്‌ക് സറാന്‍സ്‌കിലാണ് ഈ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. 4,4000 ത്തോളം പേരെ ഉള്‍ക്കൊള്ളാനാകും. ആസിഡ് ഓറഞ്ച് സീറ്റുകളുള്ള ഈ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ഉരുണ്ട ആകൃതിയിലാണ്.

6/15
 സമാറ അരീന, സമാറ കോസ്മോസ് അരീനയെന്നാണ് ഇതിന്റെ പേര്. സമാറ അരീനയെന്ന വിളിപ്പേരിലാണ് ലോകകപ്പില്‍ ഇതറിയപ്പെടുക. 45,000-മാണ് ശേഷി. 1949-ല്‍ നിര്‍മ്മിച്ചതാണ് സ്റ്റേഡിയം.

7/15
 മോര്‍ഡോവിയ അരീന
മോര്‍ഡോവിയ അരീന
advertisement
8/15
 നിസ്നി നൊവൊറോഡ് സ്റ്റേഡിയം, ഉൾവശം
നിസ്നി നൊവൊറോഡ് സ്റ്റേഡിയം, ഉൾവശം
advertisement
9/15
 സമാറ അരീന, സമാറ
സമാറ അരീന, സമാറ
advertisement
10/15
 കളിനിന്‍ഗ്രാഡ് സ്റ്റേഡിയം, ഒക്ടിബ്രസ്‌കി ദ്വീപ് കളിനിന്‍ഗ്രാഡിലെ ഒക്ടിബ്രസ്‌കി ദ്വീപിലാണ് ഈ സ്റ്റേഡിയം. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള സ്റ്റേഡിയത്തിന്റെ നിര്‍മ്മാണെ രണ്ട് തട്ടുകളായുള്ള ഘടനയിലാണ്. സീറ്റ് കപ്പാസിറ്റി - 35,000.

11/15
 ലുഷ്‌നിക്കി സ്റ്റേഡിയം, മോസ്‌കോ
ലുഷ്‌നിക്കി സ്റ്റേഡിയം, മോസ്‌കോ
advertisement
12/15
 റോസ്റ്റോവ് അരീന, റൊസ്റ്റോവ് ഓണ്‍ ഡൊണ്‍ റോസ്റ്റോവ് ഓണ്‍ ഡൊണിലാണ് ഈ സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. 45,000 പേരെ ഉള്‍ക്കൊള്ളനാകും. 2014-ല്‍ ഈ സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിനിടെ രണ്ടാം ലോക മഹായുദ്ധ കാലത്തെ അഞ്ച് ഷെല്ലുകള്‍ കണ്ടെടുത്തിരുന്നു.

13/15
 റോസ്റ്റോവ് അരീന, റൊസ്റ്റോവ് ഓണ്‍ ഡൊണ്‍
റോസ്റ്റോവ് അരീന, റൊസ്റ്റോവ് ഓണ്‍ ഡൊണ്‍
advertisement
14/15
 നിസ്നി നൊവൊറോഡ് സ്റ്റേഡിയം, നിസ്നി നൊവൊറോഡ്

15/15
 ക്രിസ്ടോവ്സ്‌കി സ്റ്റേഡിയം, സെന്റ് പിറ്റേര്‍സ്ബര്‍ഗ്

കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം

  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement