IPL 2019: ധോണിയില്ലാത്ത ചെന്നൈയെ വാര്‍ണറും സംഘവും ചുരുട്ടിക്കെട്ടിയതിങ്ങനെ

Last Updated:
IPL 2019 | ഡേവിഡ് വാർണർ കളിയിലെ താരം
1/8
 സ്ഥിരം നായകൻ ധോണിയില്ലാതെയാണ് ചെന്നൈ മത്സരത്തിനിറങ്ങിയത്

advertisement
2/8
 45 റണ്‍സെടുത്ത ഫാഫ് ഡൂപ്ലെസിയാണ് ചെന്നൈയുടെ ടോപ്‌സ്‌കോറര്‍

3/8
 ഷെയ്ന്‍ വാട്‌സണ്‍ 31 റണ്‍സെടുത്തു. ഇരുവരുടെയും ബാറ്റിങ് പ്രകടനത്തിന്റെ മികവിൽ 132 റൺസാണ് ചെന്നൈ നേടിയത്.

4/8
 ഹൈദരാബാദിനായ് റാഷിദ് ഖാന്‍ രണ്ടും ഖലീല്‍ അഹമ്മദ്, ഷഹബാസ് സദീം, വിജയ് ശങ്കര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

5/8
 അര്‍ധ സെഞ്ച്വറിയുമായി ആഞ്ഞടിച്ച ഡേവിഡ് വാര്‍ണറുടെയും (25 പന്തില്‍ 50) ജോണി ബെയര്‍സ്‌റ്റോയുടെയും (44 പന്തില്‍ 61) പ്രകടനമാണ് ഹൈദരാബാദിന് മികച്ച ജയം സമ്മാനിച്ചത്.

6/8
 വാര്‍ണര്‍ക്ക് പുറമെ കെയ്ന്‍ വില്യംസണ്‍ (3), വിജയ് ശങ്കര്‍ (7), ദീപക് ഹൂഡ (13) എന്നിവരുടെ വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്.

7/8
 19 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് ഹൈദരാബാദ് ലക്ഷ്യം മറികടന്നത്.

8/8
 കളിയിലെ താരത്തിനുള്ള പുരസ്കാരം ഡേവിഡ് വാർണർ സ്വന്തമാക്കി

മുത്തശിയുടെ അപകട ഇൻഷുറൻസ് പണത്തിന് വേണ്ടി തിരുവനന്തപുരത്ത് യുവാവ് മുത്തച്ഛനെ കുത്തിക്കൊന്നു

  • മുത്തശിയുടെ ഇൻഷുറൻസ് പണത്തിന് വേണ്ടി യുവാവ് മുത്തച്ഛനെ കുത്തിക്കൊന്നു.

  • ക്ഷേത്ര പൂജാരിയായ മുത്തച്ഛനെ ചെറുമകൻ പിന്തുടർന്ന് കുത്തി കൊലപ്പെടുത്തി.

  • നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് മുത്തച്ഛനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു.

View All
advertisement