advertisement

PHOTOS- ശരീരത്തെക്കുറിച്ച് പറഞ്ഞ ആരാധകന് ചുട്ട മറുപടിയുമായി തപ്സി

Last Updated:
1/6
 നിരൂപക പ്രശംസ പിടിച്ചു പറ്റിയ പിങ്ക് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ശ്രദ്ധ നേടിയ താരമാണ് തപ്സി പന്നു
നിരൂപക പ്രശംസ പിടിച്ചു പറ്റിയ പിങ്ക് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ശ്രദ്ധ നേടിയ താരമാണ് തപ്സി പന്നു
advertisement
2/6
 സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഏത് കാര്യത്തിലും തുറന്നടിച്ച് പ്രതികരിക്കാറുണ്ട്

3/6
 തന്റെ ശരീരഭാഗങ്ങൾ കൊള്ളാം എന്നു പറഞ്ഞ ആരാധകന് തപ്സി നല്‍കിയ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

4/6
 'എന്റെ ശരീരഭാഗങ്ങൾ ഞാനും ഇഷ്ടപ്പെടുന്നു..അതിലേറ്റവും ഇഷ്ടം തലച്ചോറാണ്.. നിങ്ങൾക്കേതാണ് ' എന്നായിരുന്നു താരത്തിന്റെ പ്രതികരണം

5/6
 നേരത്തെയും ഇത്പോലെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകൾക്ക് ചുട്ട മറുപടി നൽകി തപ്സി ശ്രദ്ധ നേടിയിട്ടുണ്ട്.

6/6
 തപ്സിയുടെ മറുപടി എന്തായാലും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക

  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement