രണ്ടാഴ്ചയോളം ഇരുളറയിൽ ജീവിതത്തിനും മരണത്തിനുമിടയ്ക്ക്; ഒടുവിൽ ജീവിതത്തിലേക്ക്

Last Updated:
1/6
 ഗുഹക്കുള്ളിൽ നിന്ന് 12 കുട്ടികളെയും കോച്ചിനെയും രക്ഷിച്ചതിന്റെ ആഘോഷത്തിൽ ജനങ്ങൾ

advertisement
2/6
 കുട്ടികളും കോച്ചും തിരിച്ചെത്തിയത് ആഘോഷിക്കുന്ന മാധ്യമപ്രവർത്തകർ

3/6
 ഗുഹക്കുള്ളിൽ അകപ്പെട്ട അവസാനത്തെ കുട്ടിയെയും രക്ഷിച്ചെത്തിയ ഹെലികോപ്റ്ററിനടുത്തേക്കെത്തുന്ന എമർജൻസി സംഘം

4/6
 കുട്ടികൾ തിരിച്ചെത്തിയതിന്റെ സന്തോഷം ആഘോഷിക്കുന്ന വോളന്റിയർ

5/6
 ഗുഹയിൽ അകപ്പെട്ട കുട്ടികളെ ഓരോരുത്തരെയായി രക്ഷിച്ചെത്തുന്ന ഹെലികോപ്റ്റർ

6/6
 ഗുഹക്കുള്ളിൽ അകപ്പെട്ട കുട്ടികളെ രക്ഷിച്ചെത്തിച്ച മുങ്ങൽ വിദഗ്ധ സംഘം

'തീവ്രത' പരാമർശം നടത്തിയ പന്തളം ന​ഗരസഭയിലെ സിപിഎം നേതാവ് ലസിത നായർ തോറ്റു

  • പീഡനത്തിന്‍റെ തീവ്രതയെ കുറിച്ചുള്ള വിവാദ പരാമർശങ്ങൾ നടത്തിയ ലസിത നായർ നഗരസഭാ തെരഞ്ഞെടുപ്പിൽ തോറ്റു.

  • പന്തളം നഗരസഭ എട്ടാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി ഹസീന എസ് വിജയിച്ചു, സിപിഎം നേതാവ് ലസിത പരാജയപ്പെട്ടു.

  • മുകേഷ് എംഎൽഎയ്ക്കെതിരായ ആരോപണങ്ങൾ സംബന്ധിച്ച ലസിതയുടെ പരാമർശം വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരുന്നു.

View All
advertisement