ടണ്‍ കണക്കിന് മാലിന്യങ്ങള്‍ കൊണ്ട് മലിനമായ നദികൾ

Last Updated:
ലക്ഷകണക്കിന് ടൺ മാലിന്യങ്ങളാണ് നമ്മുടെ നദികളിൽ അടിഞ്ഞു കൂടി കിടക്കുന്നത്.
1/7
 ടൺ കണക്കിന് മാലിന്യങ്ങളാണ് നദികളിൽ തള്ളപ്പെടുന്നത്

advertisement
2/7
 പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഉള്‍പ്പെടെ പരിസ്ഥിതിക്ക് ഹാനികരമായ പല വസ്തുക്കളും ഇത്തരത്തിൽ നദികളിൽ അടിഞ്ഞു കൂടുന്നു

3/7
 സ്ഫടികം പോലെ തിളങ്ങി വിനോദ സഞ്ചാരികളുടെ ശ്രദ്ധ ആകർഷിച്ചിരുന്ന പല നദിയോര മേഖലകളും ഇന്ന് മാലിന്യങ്ങളുടെ നടുവിലാണ്

4/7
 മാലിന്യങ്ങൾ അടിഞ്ഞ് കൂടി ചിലയിടങ്ങളിൽ മത്സ്യങ്ങൾ ചത്തു പൊങ്ങുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്

5/7
 നദികളിലെ മാലിന്യം നീക്കം ചെയ്യുന്നതിനായി വിദേശരാജ്യങ്ങളടക്കം ഇപ്പോൾ നടപടികൾ എടുത്തു തുടങ്ങിയിട്ടുണ്ട്.

6/7
 പ്ലാസ്റ്റിക് ഉൾപ്പെടെ ലക്ഷകണക്കിന് ടൺ മാലിന്യങ്ങളാണ് ചിലയിടങ്ങളില്‍ ഇത്തരത്തിൽ നദികളിൽ നിന്നും നീക്കം ചെയ്തത്.

7/7
 മത്സ്യ സമ്പത്തിന് വരെ ഹാനികരമാകുന്ന തരത്തിലാണ് ചിലയിടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങൾ

Horoscope Oct 6 | സംസാരത്തിൽ സംയമനം പാലിക്കുക; ആശയവിനിമയത്തിൽ വെല്ലുവിളികൾ ഉണ്ടാകും: ഇന്നത്തെ രാശിഫലം

  • ഇന്നത്തെ രാശിഫലത്തിൽ ആശയവിനിമയത്തിൽ വെല്ലുവിളികൾ

  • കർക്കിടകം രാശിക്കാർ ദയയിലൂടെ ബന്ധങ്ങൾ ശക്തമാക്കും

  • ചിങ്ങം രാശിക്കാർ ആത്മപരിശോധനയിൽ നിന്നും പ്രയോജനം നേടും

View All
advertisement