ബോളിവുഡ് താരം വരുൺ ധവാനും നടാഷ ദലാലും വിവാഹിതരായി; വിവാഹ ചിത്രങ്ങൾ

Last Updated:
മുംബൈയിലെ അലിബാഗില്‍ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
1/5
 ബോളിവുഡ് താരം വരുണ്‍ ധവാന്റെ വിവാഹിതനായി. സ്‌കൂള്‍ കാലം തൊട്ടുള്ള സുഹൃത്തായ നടാഷ ദലാല്‍ ആണ് വധു. മുംബൈയിലെ അലിബാഗില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

advertisement
2/5
 ബോളിവുഡ് സംവിധായകന്‍ ഡേവിഡ് ധാവന്റെ മകനാണ് വരുണ്‍ ധവാന്‍. മുംബൈയിലെ പ്രമുഖ ഫാഷന്‍ ലേബലായ നടാഷ ദലാല്‍ ലേബല്‍ ഉടമയാണ് നടാഷ. രാജേഷ് ദലാല്‍, ഗൗരി ദലാല്‍ എന്നിവരാണ് മാതാപിതാക്കള്‍.

3/5
 കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ ഷോയില്‍ നടാഷയുമായുള്ള പ്രണയത്തെ കുറിച്ച് വരുണ്‍ പറഞ്ഞിരുന്നു. 2020 മേയ് മാസത്തില്‍ നിശ്ചയിച്ചിരുന്ന വിവാഹം കോവിഡിനെ തുടർന്നാണ് മാറ്റിവച്ചത്.

4/5
 'മൈ നെയിം ഈസ് ഖാന്‍' എന്ന ചിത്രത്തില്‍ സഹസംവിധായകനായി സിനിമയിലെത്തിയ വരുണ്‍ ധവാന്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത 'സ്റ്റുഡന്റ് ഓഫ് ദ ഇയര്‍' എന്ന സിനിമയിലൂടെയാണ് നടനായി അരങ്ങേറ്റം കുറിച്ചത്.

5/5
 ബദലാപൂര്‍, ദില്‍വാലെ, എ ബി സി ഡി 2, മേ തേരാ ഹീറോ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വരുണ്‍ അഭിനയിച്ചിട്ടുണ്ട്. 2018ല്‍ പുറത്തിറങ്ങിയ വരുണിന്റെ 'ഒക്ടോബര്‍' എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി

  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement