കടുവ നാട്ടിലിറിങ്ങി; വയനാട്ടില്‍ റോഡ് തടഞ്ഞ് നാട്ടുകാര്‍

Last Updated:
1/7
 വയനാട് ഇരുളത്ത് രണ്ട് വനപാലകർക്കാണ് കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റത്. സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചത്.

advertisement
2/7
 പ്രതിഷേധത്തെ തുടർന്ന് നിരവധി വാഹനങ്ങളാണ് റോഡിൽ കുടുങ്ങി കിടന്നത്.

3/7
 ഇരുളം ആന പന്തി കോളനിയിലെ ഫോറസ്റ്റ് വാച്ച്മാന്മാര്‍ക്കാണ് കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നത്. ഗുരുതരമായി പരുക്കേറ്റ വാച്ചര്‍ സാജനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

4/7
 കുറിച്വാട് റേഞ്ച് ഓഫീസര്‍ കെ. രതീശന്റെ നേതൃത്വത്തില്‍ വനപാലക സംഘം ഫീല്‍ഡ് വിസിറ്റ് നടത്തുന്നതിനിടയിലായിരുന്നു കടുവയുടെ ആക്രമണം.

5/7
 കടുവയുടെ ആക്രമണത്തെതുടർന്ന റെയ്ഞ്ചര്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

6/7
 വന്യ മൃഗങ്ങളുടെ ഭീഷണി രൂക്ഷമായതോടെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്.

7/7
 സുൽത്താൻബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി പ്രതിഷേധക്കാരോട് സംസാരിച്ചു.

യുകെയിൽ ഇന്ത്യൻ വംശജയായ യുവതി ബലാത്സംഗത്തിനിരയായി; വംശീയ ആക്രമണമെന്ന് സംശയം; പ്രതിയുടെ സിസിടിവി ദൃശ്യം പുറത്ത്

  • വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ 20 വയസ്സുള്ള ഇന്ത്യൻ വംശജയായ യുവതി വംശീയ വിദ്വേഷത്താൽ ബലാത്സംഗത്തിനിരയായി.

  • പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട പോലീസ്, ഇയാളെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു.

  • പ്രതിക്ക് വെളുത്ത നിറവും 30 വയസിനടുത്ത് പ്രായവുമുള്ളതായി പോലീസ് നൽകിയ വിവരങ്ങളിൽ പറയുന്നു.

View All
advertisement