ഓള്‍റൗണ്ടര്‍ ആന്ദ്രേ റസ്സലിനെ ഉള്‍പ്പെടുത്തി ലോകകപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ടീമിനെ വിന്‍ഡീസ് പ്രഖ്യാപിച്ചു. വെറ്ററന്‍ താരം ക്രിസ് ഗെയ്‌ലും ടീമിലുണ്ട്.
2015 ന് ശേഷം ഒരു ഏകദിനം മാത്രമാണ് റസല്‍ വിന്‍ഡീസിനായി കളിച്ചത്. പ്രാഥമിക ടീമില്‍ നിന്ന് പുറത്തായെങ്കിലും സുനില്‍ നരെയ്ന്‍ ടീമിലിടംനേടാന്‍ സാധ്യതയുണ്ടെന്ന് സെലക്റ്റര്‍മാര്‍ പറഞ്ഞു.