MS Dhoni Retirement| വിരമിക്കല്‍ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ധോണിക്ക് ഓഫറുമായി ഷെയ്ൻ വോൺ

Last Updated:
'ദ ഹണ്ട്രഡ് ടൂർണമെന്റിൽ ലണ്ടൻ സ്പിരിറ്റ് ടീമിനായി കളിക്കാൻ ധോനിയെ ഞാൻ ക്ഷണിക്കുകയാണ്. പണം ഞാൻ കണ്ടെത്താം.-വോൺ പറഞ്ഞു
1/8
 സിഡ്നി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ധോണിക്ക് ഓഫറുമായി ഓസ്ട്രേലിയയുടെ മുൻതാരം ഷെയ്ൻ വോൺ.
സിഡ്നി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ധോണിക്ക് ഓഫറുമായി ഓസ്ട്രേലിയയുടെ മുൻതാരം ഷെയ്ൻ വോൺ.
advertisement
2/8
 ദ ഹണ്ട്രഡ് ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കാനാണ് വോൺ ധോനിയെ ക്ഷണിച്ചിരിക്കുന്നത്. ഈ ടൂർണമെന്റിൽ കളിക്കുന്ന ലണ്ടൻ സ്പിരിറ്റിന്റെ പരിശീലകനാണ് വോൺ. തന്റെ ടീമിൽ കളിക്കാനാണ് വോൺ ധോനിയെ ക്ഷണിച്ചത്.
ദ ഹണ്ട്രഡ് ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കാനാണ് വോൺ ധോനിയെ ക്ഷണിച്ചിരിക്കുന്നത്. ഈ ടൂർണമെന്റിൽ കളിക്കുന്ന ലണ്ടൻ സ്പിരിറ്റിന്റെ പരിശീലകനാണ് വോൺ. തന്റെ ടീമിൽ കളിക്കാനാണ് വോൺ ധോനിയെ ക്ഷണിച്ചത്.
advertisement
3/8
Ms dhoni, ms dhoni retirement, ms dhoni announces Retirement, ms dhoni retirement news, ms dhoni news, news about ms dhoni, ms dhoni retirement from international cricket, ms dhoni age, ms dhoni matches, team india
ഒരു ഇന്നിങ്സിൽ 100 പന്തുകളുള്ള ഈ ടൂർണമെന്റ് ഇംഗ്ലണ്ട് ആന്റ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് പരീക്ഷണാർത്ഥം സംഘടിപ്പിക്കുന്നതാണ്. അടുത്ത വർഷം നടക്കുന്ന ടൂർണമെന്റിൽ എട്ടു ടീമുകൾ പങ്കെടുക്കും.
advertisement
4/8
Corona, corona in Kerala, Corona News, Corona outbreak, Corona virus, Corona Virus in Kerala, Corona virus outbreak, corona virus spread, COVID19, modi, treasuries in kerala, കൊറോണ, കോവിഡ് 19
നേരത്തെ ടൂർണമെന്റ് ജൂണിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഇത് മാറ്റിവയ്ക്കുകയായിരുന്നു.
advertisement
5/8
MS Dhoni, ms dhoni age, ms dhoni announces Retirement, ms dhoni matches, ms dhoni news, ms dhoni retirement, ms dhoni retirement from international cricket, ms dhoni retirement news, news about ms dhoni, Team india
'ദ ഹണ്ട്രഡ് ടൂർണമെന്റിൽ ലണ്ടൻ സ്പിരിറ്റ് ടീമിനായി കളിക്കാൻ ധോനിയെ ഞാൻ ക്ഷണിക്കുകയാണ്. പണം ഞാൻ കണ്ടെത്താം.' ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ സ്കൈ സ്പോർട്സിന്റെ കമന്ററി ബോക്സിലിരുന്ന് വോൺ പറഞ്ഞു.
advertisement
6/8
MS Dhoni
ട്വന്റി-20 ക്രിക്കറ്റിൽ ക്യാപ്റ്റന് വളരെയധികം പ്രാധാന്യമുണ്ട്. ഈ ഫോർമാറ്റിലെ മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ് ധോനി. നായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ ഗുണങ്ങളാണ് ചെന്നൈ സൂപ്പർ കിങ്സിന് കിരീടം നേടിക്കൊടുത്തത്-വോൺ കൂട്ടിച്ചേർത്തു.
advertisement
7/8
MS Dhoni Retires
എല്ലായ്പ്പോഴും ടീമിന് വേണ്ടി മുഴുവനും സമർപ്പിച്ച താരമാണ് ധോനി. ജൂനിയർ താരങ്ങൾ അദ്ദേഹത്തോട് ബഹുമാനം കാണിച്ചു. ആ രീതിയിൽ ധോനി താരങ്ങളെ വളർത്തിയെടുക്കുകയായിരുന്നു.' വോൺ കൂട്ടിച്ചേർത്തു.
advertisement
8/8
MS Dhoni
ശനിയാഴ്ച വൈകിട്ട് ഇൻസ്റ്റഗ്രാമിലൂടെയാണ് ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. "എക്കാലവും നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. ഇന്നു രാത്രി 7.29 മണിമുതൽ എന്നെ വിരമിച്ചയാളായി കണക്കാക്കൂ."- ധോണി കുറിച്ചു.
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement