advertisement

അഞ്ചുവർഷം മുമ്പ് യുഡിഎഫിന് കുറഞ്ഞ വോട്ടുകൾക്ക് നഷ്ടമായ ഈ 30 മണ്ഡലങ്ങൾ തിരിച്ചു പിടിക്കാൻ കഴിയുമോ?

Last Updated:

ഭരണം പിടിക്കാൻ യുഡിഎഫ് അധികമായി ലക്ഷ്യമിടുന്നത് 30 മണ്ഡലങ്ങളാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ‌ കുറഞ്ഞ വോട്ടുകൾക്ക് കൈവിട്ട ഇടങ്ങളാണിത്

Rapid Read
യുഡിഎഫ്
യുഡിഎഫ്
തിരുവനന്തപുരം: നൂറിലേറെ സീറ്റ് നേടി ഇത്തവണ അധികാരത്തിൽ വരുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവർ‌ത്തിക്കുന്നത്. നിലവിൽ 42 അംഗങ്ങള്‍ മാത്രമുള്ള യുഡിഎഫിന് ഭരണത്തിലെത്താനുള്ള 71 എന്ന മാന്ത്രിക സംഖ്യയിലെത്താൻ നിലവിലുള്ള സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം മുപ്പതോളം സീറ്റുകൾ കൂടി അധികമായി നേടേണ്ടതുണ്ട്. ഭരണം പിടിക്കാൻ യുഡിഎഫ് അധികമായി ലക്ഷ്യമിടുന്നത് 30 മണ്ഡലങ്ങളാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ‌ കുറഞ്ഞ വോട്ടുകൾക്ക് കൈവിട്ട ഇടങ്ങളാണിത്.
നിലവിലെ നിയമസഭ കക്ഷിനില
ആകെ സീറ്റ്: 140
ഒഴിവുള്ളത് : 3 (പീരുമേട്, കൊയിലാണ്ടി, തിരുവനന്തപുരം)
എൽഡിഎഫ്: 95
സിപിഎം: 65 (4 സ്വതന്ത്രർ ഉൾപ്പെടെ)
സിപിഐ: 16
കേരള കോൺഗ്രസ്(എം):5
ജനതാദൾ(എസ്): 2
എൻസിപി: 2
എൽജെഡി: 1
കോൺഗ്രസ്(എസ്): 1
കേരള കോൺഗ്രസ് (ബി):1
ആർഎസ്‌പി(എൽ): 1
ജനാധിപത്യ കേരള കോൺഗ്രസ്: 0
ഐഎൻഎൽ: 1
യുഡിഎഫ്: 42
‌കോൺഗ്രസ്: 22
മുസ്ലിംലീഗ്: 15
കേരള കോൺഗ്രസ്: 2
കേരള കോൺഗ്രസ് (ജേക്കബ്): 1
advertisement
എൻസികെ 1
ആർഎംപിഐ: 1
2021ൽ കുറഞ്ഞ വോട്ടുകൾക്ക് യുഡ‍എഫിന് നഷ്ടമായ 30 മണ്ഡലങ്ങളും നിലവിലെ സ്ഥാനാർത്ഥികളും
1.കുറ്റ്യാടി (333)
യുഡിഎഫ്- പാറയ്ക്കൽ അബ്ദുള്ള
എൽഡിഎഫ്- കെ പി കുഞ്ഞമ്മദ് കുട്ടി
എൻഡിഎ- രാമദാസ് മണലേരി
2.തൃശൂർ (945)
യുഡിഎഫ്- രാജൻ ജെ പല്ലൻ
എൽഡിഎഫ്- ആലങ്കോട് ലീലാകൃഷ്ണൻ
ബിജെപി- പത്മജ വേണുഗോപാൽ
3. താനൂർ (985)
യുഡിഎഫ്- പി കെ നവാസ്
എൽഡിഎഫ്- (മന്ത്രി വി അബ്ദുറഹ്മാനെ ആദ്യം പ്രഖ്യാപിച്ചെങ്കിലും പിന്നീട് അദ്ദേഹം തിരൂരിലേക്ക് മാറി)
advertisement
ബിജെപി- ദീപ പുഴക്കൽ
4.ചവറ (1096)
യുഡിഎഫ്- ഷിബു ബേബിജോൺ
എൽഡിഎഫ്- സുജിത്ത് വിജയൻപിള്ള
എൻഡിഎ- (പ്രഖ്യാപിച്ചിട്ടില്ല)
5. റാന്നി (1744)
യുഡിഎഫ്- പഴകുളം മധു
എൽഡിഎഫ്- പ്രമോദ് നാരായണൻ
എൻഡിഎ- തോമസ് കെ സാമുവൽ
6.കണ്ണൂർ (1745)
യുഡിഎഫ്- അഡ്വ. ടി ഒ മോഹനൻ
എൽഡിഎഫ്- കടന്നപ്പള്ളി രാമചന്ദ്രൻ
ബിജെപി- സി ര‌ഘുനാഥ്
7. പീരുമേട് (1835)
യുഡിഎഫ്- അഡ്വ. സിറിയക് തോമസ്
എൽഡിഎഫ്- കെ സലിംകുമാർ
എൻഡിഎ-
8. കൊല്ലം (2072)
യുഡിഎഫ്- ബിന്ദു കൃഷ്ണ
advertisement
എൽഡിഎഫ്- എസ് ജയമോഹൻ
എൻഡിഎ- ഡോ. എൻ പ്രതാപ് കുമാർ
9.തവനൂർ (2564)
യുഡിഎഫ്- വി എസ് ജോയ്
എൽഡിഎഫ് - കെ ടി ജലീൽ
എൻഡിഎ- രവി തേലത്ത്
10. കുന്നത്തുനാട് (2715)
യുഡിഎഫ്- വി പി സജീന്ദ്രൻ
എൽഡിഎഫ്- പി വി ശ്രീനിജൻ
എൻഡിഎ- ബാബു ദിവാകരൻ
11.കുന്നത്തൂർ (2790)
യുഡിഎഫ്- ഉല്ലാസ് കോവൂർ
എൽഡിഎഫ്- കോവൂർ കുഞ്ഞുമോൻ
എൻഡിഎ- രാജി പ്രസാദ്
12.അടൂർ (2962)
യുഡിഎഫ്- അഡ്വ. ശാന്തകുമാർ
എൽഡിഎഫ്- പ്രിജി കണ്ണൻ
advertisement
എൻഡിഎ- (പ്രഖ്യാപിച്ചിട്ടില്ല)
13.തൃത്താല --3016
യുഡിഎഫ്- വി ടി ബൽറാം
എൽഡിഎഫ്- എം ബി രാജേഷ്
എൻഡിഎ- വി ഉണ്ണികൃഷ്ണൻ മാസ്റ്റര്‍
14.നാദാപുരം (3385)
യുഡിഎഫ്- കെ എം അഭിജിത്ത്
എൽഡിഎഫ്- പി വസന്തം
എൻഡിഎ- സി പി വിപിൻ ചന്ദ്രൻ
15.തിരുവമ്പാടി (4643)
യുഡിഎഫ്- സി കെ കാസിം
എൽഡിഎഫ്- ലിന്റോ തോമസ്
എൻഡിഎ-
16 കുട്ടനാട് (5516)
യുഡിഎഫ്- റെജി ചെറിയാൻ
എൽഡിഎഫ്- തോമസ് കെ തോമസ്
എൻഡിഎ- സന്തോഷ്‌ ശാന്തി
17. ഇടുക്കി (5573)
യുഡിഎഫ്- റോയ് കെ പൗലോസ്
advertisement
എൽഡിഎഫ്- റോഷി അഗസ്റ്റിൻ
എൻഡിഎ- അഡ്വ. പ്രതീഷ് പ്രഭ
18. ഇരിഞ്ഞാലക്കുട (5949)
യുഡിഎഫ്- തോമസ് ഉണ്ണിയാടൻ
എൽഡിഎഫ്- ആർ ബിന്ദു
എൻഡിഎ- സന്തോഷ് ചെറാക്കുളം
19.ചങ്ങനാശ്ശേരി (6059)
യുഡിഎഫ്- വിനു ജോബ്
എൽഡിഎഫ്- അഡ്വ. ജോബ് മൈക്കിൾ
എൻഡിഎ- ബി രാധാകൃഷ്ണ മോനോൻ
20.അഴിക്കോട് (6141)
യുഡിഎഫ്- അബ്ദുള്‍ കരീം ചേലേരി
എൽഡിഎഫ്- കെ വി സുമേഷ്
എൻഡിഎ- കെ കെ വിനോദ് കുമാർ
21. ചേർ‌ത്തല (6148)
യുഡിഎഫ്- കെ.ആർ. രാജേന്ദ്ര പ്രസാദ്
advertisement
‌എൽഡിഎഫ്- പി പ്രസാദ്
എൻഡിഎ- അഡ്വ. അനന്തരാജ് ടി പി
22.കായംകുളം (6298)
യുഡിഎഫ്- എം ലിജു
എൽഡിഎഫ്- യു പ്രതിഭ
എൻഡിഎ- തമ്പി മേട്ടുതറ
23.കോതമംഗലം (6605)
യുഡിഎഫ്- ഷിബു തെക്കുംപുറം
എൽഡിഎഫ്- ആന്റണി ജോൺ
എൻഡിഎ- അജി നാരായണൻ
23.അരൂർ (6822)
എല്‍ഡിഎഫ്- ദലീമ
യുഡിഎഫ്- ഷാനിമോൾ ഉസ്മാൻ
എൻഡിഎ- പി എസ് ജ്യോതിസ്
24.തിരുവനന്തപുരം (7089)
യുഡിഎഫ്- സി പി ജോൺ
എൽഡിഎഫ്- സുധീർ കരമന
എൻഡിഎ- കരമന ജയൻ
25.ദേവികുളം (8208)
യുഡിഎഫ്- എഫ് രാജ
എൽഡിഎഫ്- എ രാജ
എൻഡിഎ- എസ് രജേന്ദ്രൻ
26.കോന്നി (8508)
യുഡിഎഫ്- പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ
എൽഡിഎഫ്- കെ യു ജനീഷ് കുമാർ
എൻഡിഎ- ടി പി സുന്ദരേശൻ
27.വൈക്കം (8201)
യുഡിഎഫ്- കെ ബിനിമോൻ
എൽഡിഎഫ്- പി പ്രദീപ്
എൻഡിഎ- കെ അജിത്ത്
28.കൊയിലാണ്ടി (8472)
യുഡിഎഫ്- അഡ്വ. കെ പ്രവീൺ കുമാർ
എൽഡിഎഫ്- കെ ദാസൻ
എൻഡിഎ- സി ആർ പ്രഫുൽ ചന്ദ്രൻ
29. മാനന്തവാടി (9318)
യുഡിഎഫ്- ഉഷ വിജയൻ
എൽഡിഎഫ്- ഒ ആർ കേളു
എൻഡിഎ- പി ശ്യാംരാജ്
30. കൂത്തുപറമ്പ് (9541)
യുഡിഎഫ്- ജയന്തി രാജൻ
എൽഡിഎഫ്- പി കെ പ്രവീൺ
എൻഡിഎ- അഡ്വ. ഷിജിലാൽ
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അഞ്ചുവർഷം മുമ്പ് യുഡിഎഫിന് കുറഞ്ഞ വോട്ടുകൾക്ക് നഷ്ടമായ ഈ 30 മണ്ഡലങ്ങൾ തിരിച്ചു പിടിക്കാൻ കഴിയുമോ?
Next Article
advertisement
അഞ്ചുവർഷം മുമ്പ് യുഡിഎഫിന് കുറഞ്ഞ വോട്ടുകൾക്ക് നഷ്ടമായ ഈ 30 മണ്ഡലങ്ങൾ തിരിച്ചു പിടിക്കാൻ കഴിയുമോ?
അഞ്ചുവർഷം മുമ്പ് യുഡിഎഫിന് കുറഞ്ഞ വോട്ടുകൾക്ക് നഷ്ടമായ ഈ 30 മണ്ഡലങ്ങൾ തിരിച്ചു പിടിക്കാൻ കഴിയുമോ?
  • യുഡിഎഫ് ഭരണം പിടിക്കാൻ 30 മണ്ഡലങ്ങൾ തിരിച്ചു പിടിക്കാൻ ലക്ഷ്യമിടുന്നതായി വി ഡി സതീശൻ പറഞ്ഞു

  • 2021ലെ തിരഞ്ഞെടുപ്പിൽ കുറഞ്ഞ വോട്ടുകൾക്ക് നഷ്ടമായ 30 മണ്ഡലങ്ങൾ യുഡിഎഫ് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നു

  • 140 അംഗങ്ങളുള്ള നിയമസഭയിൽ ഭരണം നേടാൻ യുഡിഎഫ് നിലവിലെ സീറ്റുകൾ നിലനിർത്തി 71 സീറ്റ് നേടണം

View All
advertisement