HAPPY BIRTHDAY STEFFI GRAF: ടെന്നീസ് കോര്‍ട്ടിലെ റാണിക്ക് ഇന്ന് അന്‍പതാം പിറന്നാള്‍

Last Updated:
സ്റ്റെഫി ഗ്രാഫിന് ഇന്ന് അന്‍പതാം പിറന്നാള്‍
1/5
 ജര്‍മനിയുടെ മുന്‍ വനിത ടെന്നീസ് ഇതിഹാസം സ്റ്റെഫി ഗ്രാഫിന് ഇന്ന് അന്‍പതാം പിറന്നാള്‍.

advertisement
2/5
 സ്റ്റെഫാനി മരിയ ഗ്രാഫ് എന്ന മുഴുവന്‍ പേരുള്ള സ്റ്റെഫിയുടെ ജനനം 1969 ജൂണ്‍ 14 ന് ജര്‍മനിയിലെ ബ്രൂള്‍ എന്ന ചെറിയ പട്ടണത്തിലാണ്. പിതാവ് പീറ്റര്‍, മാതാവ് ഹൈഡി, സഹോദരന്‍ മിഖായേല്‍.

3/5
 1982 മുതല്‍ 1999 വരെ ലോക ടെന്നീസ് അടക്കിവാണ വനിതാ താരമാണ് സ്റ്റെഫി ഗ്രാഫ്.

4/5
 107 ലോക മത്സരങ്ങളില്‍ സ്റ്റെഫി വിജയം നേടിയിരുന്നു. അതില്‍ 22 ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകള്‍. വിംബിള്‍ഡണ്‍ (7), ഫ്രഞ്ച് ഓപ്പണ്‍ (6), യുഎസ് ഓപ്പണ്‍ (5), ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ (4)

5/5
 എട്ട് തവണ ജര്‍മനി മികച്ച സ്‌പോര്‍ട്‌സ് താരം എന്ന ബഹുമതി നല്‍കി ആദരിച്ചു.

പെണ്‍കുട്ടിയെയും സുഹൃത്തിനെയും വീഡിയോകാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയ DYFI പ്രാദേശിക നേതാവ് അറസ്റ്റില്‍

  • DYFI leader Manesh threatened a student and her friend, extorting gold and money.

  • മനേഷ് സദാചാര ഗുണ്ട ചമഞ്ഞു, മൊബൈൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.

  • മനേഷിനെ ആക്രമിച്ച കേസിൽ 10 പേർക്കെതിരെയും ശാസ്താംകോട്ട പോലീസ് കേസെടുത്തിട്ടുണ്ട്.

View All
advertisement