World cup 2023 | '1987ൽ ജനിച്ച ക്യാപ്റ്റന്‍റെ ടീം നേടും'; കഴിഞ്ഞ 3 ലോകകപ്പ് വിജയികളെ കൃത്യമായി പ്രവചിച്ച ജ്യോതിഷി
- Published by:Anuraj GR
- news18-malayalam
Last Updated:
ഇപ്പോൾ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ രണ്ട് ക്യാപ്റ്റൻമാരാണ് 1987ൽ ജനിച്ചത്
1987-ൽ ജനിച്ച ഒരു ക്യാപ്റ്റൻ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് കിരീടം നേടുമെന്ന് പ്രശസ്ത ജ്യോതിഷിയായ ഗ്രീൻസ്റ്റോൺ ലോബോ പ്രവചിച്ചു. 1986ൽ ജനിച്ച കളിക്കാരോ/ 1987ൽ ജനിച്ച ക്യാപ്റ്റനോ ഉള്ള ടീമുകൾ ലോകത്തെ പ്രധാന കായിക ഇനങ്ങളിൽ വിജയിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം ഈ പ്രവചനത്തെക്കുറിച്ച് വിശദീകരിക്കുന്നത്. 2011, 2015, 2019 ക്രിക്കറ്റ് ലോകകപ്പുകളിലെ വിജയികളെ ലോബോ കൃത്യമായി പ്രവചിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
ഒക്ടോബർ എട്ടിന് ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. രോഹിത് ശർമ്മയുടെ കീഴിൽ ഇറങ്ങുന്ന ഇന്ത്യൻ ടീം മികച്ച ഫോമിലാണ്. ഓസ്ട്രേലിയയ്ക്കെതിരെ അടുത്തിടെ സമാപിച്ച ഏകദിന പരമ്പരയിൽ ഇന്ത്യയുടെ ബാറ്റർമാരും ബോളർമാരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒക്ടോബർ 14നാണ് ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം.