David Warner| ലോകകപ്പിൽ അതിവേഗത്തിൽ 1000 റൺസ്; സച്ചിന്റെയും ഡിവില്ലിയേഴ്‌സിന്റെയും റെക്കോഡ് തകർത്ത് ഡേവിഡ് വാർണർ
- Published by:Rajesh V
- news18-malayalam
Last Updated:
IND vs AUS World Cup 2023 : ലോകകപ്പില്‍ 19 ഇന്നിങ്‌സുകളില്‍ നിന്നാണ് വാര്‍ണര്‍ 1000 റണ്‍സ് എടുത്തത്. ഡിവില്ലിയേഴ്‌സും സച്ചിനും 1000 റണ്‍സെടുക്കാന്‍ 20 ഇന്നിങ്‌സുകളെടുത്തു
advertisement
advertisement
advertisement
ഇന്നത്തെ മത്സരത്തില്‍ 22 റണ്‍സ് നേടിയിരുന്നെങ്കില്‍ വാര്‍ണറുടെ റെക്കോഡ് രോഹിത് ശര്‍മയ്ക്ക് മറികടക്കാനാകുമായിരുന്നു, നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ അക്കൗണ്ടില്‍ 17 ഇന്നിങ്‌സില്‍ നിന്നായി 978 റണ്‍സുണ്ട്. ഇന്നത്തെ മത്സരത്തിലോ അടുത്ത മത്സരത്തിലോ ആയി 22 റണ്‍സെടുത്താല്‍ രോഹിത്തിന് റെക്കോഡ് സ്വന്തമാക്കാം. (AP Photo/Eranga Jayawardena)
advertisement
advertisement