ലൈംഗിക പീഡന ആരോപണം; പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനെതിരെ കേസ്

Last Updated:
ഹർജിയിൽ ഇരുകൂട്ടരുടെയും വാദം കേട്ട സെഷൻസ് ജഡ്ജ് നൗമാൻ മുഹമ്മദ് നയീം ക്രിക്കറ്റ് താരത്തിനെതിരെ അടിയന്തിരമായ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിക്കുകയായിരുന്നു.
1/5
 ലാഹോർ: യുവ ക്രിക്കറ്റ് താരവും പാകിസ്ഥാൻ ടീം ക്യാപ്റ്റനുമായി ബാബർ അസമിനെതിരെ ലൈംഗിക പീഡനത്തിന് കേസ്.  
ലാഹോർ: യുവ ക്രിക്കറ്റ് താരവും പാകിസ്ഥാൻ ടീം ക്യാപ്റ്റനുമായി ബാബർ അസമിനെതിരെ ലൈംഗിക പീഡനത്തിന് കേസ്.  
advertisement
2/5
 ലാഹോര്‍ സ്വദേശിനിയായ യുവതി നൽകിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ സെഷൻസ് കോടതിയാണ്  എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ ഉത്തരവിട്ടത്.
ലാഹോര്‍ സ്വദേശിനിയായ യുവതി നൽകിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ സെഷൻസ് കോടതിയാണ്  എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ ഉത്തരവിട്ടത്.
advertisement
3/5
 വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തു എന്നു കാട്ടിയാണ് യുവതി പരാതി നൽകിയത്. പലയിടങ്ങളിലായി താമസിപ്പിച്ച് പീഡിപ്പിച്ചു എന്നും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും ആരോപിച്ചിരുന്നു. തെളിവിനായി മെഡിക്കൽ രേഖകളും ഇവർ ഹാജരാക്കിയിരുന്നു.

4/5
Babar Azam
ഹർജിയിൽ ഇരുകൂട്ടരുടെയും വാദം കേട്ട സെഷൻസ് ജഡ്ജ് നൗമാൻ മുഹമ്മദ് നയീം ക്രിക്കറ്റ് താരത്തിനെതിരെ അടിയന്തിരമായ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിക്കുകയായിരുന്നു. നസീർബാദ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്കാണ് നിർദേശം.
advertisement
5/5
Babar Azam, Babar Azam record, babar azam t20 blast, babar azam t20 blast highlights, babar azam t20 highest score, ബാബർ അസം
ബാബറിനെതിരായ ആരോപണങ്ങൾ അസ്വസ്ഥതയുളവാക്കുന്നതാണെന്നും വിശദമായ അന്വേഷണം വേണ്ടതാണെന്നും ജഡ്ജി നിരീക്ഷിച്ചു. അതേസമയം ബാബറിനെതിരെ കേസ് രജിസ്റ്റർ ചെയ്തുവെന്ന കാര്യം പരാതിക്കാരി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. 
advertisement
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
  • എം എ യൂസഫലി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി നേതാക്കളിൽ ഒന്നാമനായി ഫിനാൻസ് വേൾഡ് പട്ടികയിൽ.

  • യുസഫലിയുടെ റീട്ടെയിൽ വൈവിധ്യവത്കരണവും ഉപഭോക്തൃസേവനങ്ങളും ഡിജിറ്റൽവത്കരണവും ഫിനാൻസ് വേൾഡ് പ്രശംസിച്ചു.

  • ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയും അൽ ആദിൽ ട്രേഡിങ് ചെയർമാൻ ധനഞ്ജയ് ദാതാറും പട്ടികയിൽ.

View All
advertisement