John Cena marries Shay Shariatzadeh| WWE സൂപ്പർ താരം ജോൺസീന വിവാഹിതനായി; വധു കാമുകി ഷേ ഷെരിയാത്തേദ്

Last Updated:
ഫ്ളോറിഡയിലെ താംപയിൽ ഒക്ടോബർ 12ന് നടന്ന സ്വകാര്യ ചടങ്ങിൽ വെച്ചായിരുന്നു വിവാഹം. വളരെ കുറച്ചു പേർക്ക് മാത്രമാണ് വിവാഹത്തിൽ ക്ഷണമുണ്ടായിരുന്നത്.
1/7
 ഡബ്ല്യു ഡബ്ല്യു ഇ സൂപ്പർ താരം ജോൺ സീന വിവാഹിതനായതായി റിപ്പോർട്ടുകൾ. കാമുകി ഷേ ഷെരിയാത്തേദ് ആണ് വധു. ഒരു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. (Instagram)

advertisement
2/7
 ഫ്ളോറിഡയിലെ താംപയിൽ ഒക്ടോബർ 12ന് നടന്ന സ്വകാര്യ ചടങ്ങിൽ വെച്ചായിരുന്നു വിവാഹം. വളരെ കുറച്ചു പേർക്ക് മാത്രമാണ് വിവാഹത്തിൽ ക്ഷണമുണ്ടായിരുന്നത്. (Instagram)

3/7
 എൻജിനീയറാണ് ഷേ ഷെരിയാത്തേദ്. ഇറാനിലാണ് ഷേ ഷെരിയാത്തേദ് ജനിച്ചത്. എന്നാൽ കാനേഡിയൻ സിറ്റിസണാണ്.(Instagram)

4/7
 യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്നാണ് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയത്. നിലവിൽ പ്രൊഡക്ട് മാനേജറാണ്. (Instagram)

5/7
 നടൻ എന്ന നിലയിലും ജോൺസീന ശ്രദ്ധേയനാണ്. റെസിലിംഗിൽ 16 തവണ ജോൺസീന ലോക ചാമ്പ്യനായിരുന്നു. ജോണ്‍സീനയുടെ രണ്ടാം വിവാഹമാണിത്. (Instagram)

6/7
 എലിസബത്ത് ഹ്യൂബർഡ്യൂ ആണ് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. 2009ലായിരുന്നു ഇരുവരും വിവാഹിതരായത്. 2012ൽ വേർപിരിയുകയും ചെയ്തു. (Instagram)

7/7
 ഇതിനു ശേഷം ആറ് വര്‍ഷത്തോളം നിക്കി ബെല്ലയുമായി പ്രണയത്തിലായിരുന്നു ജോൺസീന. 2018ൽ ഇരുവരും വേർപിരിഞ്ഞു. 2019ലാണ് ജോൺസീനയും ഷേ ഷെരിയാത്തേദും കണ്ടുമുട്ടിയത്. (Instagram)

വീട്ടുകാരെ എതിർത്ത് പ്രണയവിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വരൻ വാഹനാപകടത്തിൽ മരിച്ചു

  • പ്രണയവിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് രാഗേഷ് വാഹനാപകടത്തിൽ ദാരുണമായി മരിച്ചു.

  • കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

  • ഇരു കുടുംബങ്ങളും എതിർപ്പുള്ളതിനാൽ അമ്പലത്തിൽ രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചിരുന്ന വിവാഹം.

View All
advertisement