ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്തിമോപചാരം അർപ്പിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Last Updated:
ഏപ്രിൽ 21ന് വത്തിക്കാൻ പ്രദേശിക സമയം 7.35നായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോ​ഗം
1/5
 കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് മുന്നിലുള്ള ഗ്രാൻഡ് ബറോക്ക് പ്ലാസയിലാണ് സംസ്കാര ചടങ്ങുകൾ.

advertisement
2/5
 രാഷ്ട്രപതി ദ്രൗപതി മുർമു ഉൾപ്പെടുന്ന വിശിഷ്ട വ്യക്തികളുടെ സംഘം ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി റോമിൽ എത്തി. രാഷ്ട്രപതി ദ്രൗപതി മുർമു ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്തിമോപചാരം അർപ്പിച്ചു.

3/5
 ഏപ്രിൽ 21ന് വത്തിക്കാൻ പ്രദേശിക സമയം 7.35നായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോ​ഗം. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് മാർപാപ്പയുടെ മരണകാരണമെന്നാണ് വത്തിക്കാൻ അറിയിച്ചത്.

4/5
 വത്തിക്കാൻ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് ഡയറക്ടർ പ്രഫ. ആൻഡ്രിയ ആർക്കെഞ്ജെലിയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതെന്നും വത്തിക്കാൻ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

5/5
 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മാർപാപ്പയുടെ മൃതശരീരം പോർട്ട ഡെൽ പെറുഗിനോ കവാടം വഴി ടൈബർ നദി മുറിച്ചുകടന്ന് സംസ്കാരം നിശ്ചയിച്ചിട്ടുള്ള സാന്താ മരിയ മാഗിയോറിൽ എത്തിക്കുമെന്നാണ് വത്തിക്കാൻ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.

'ശബരിമല പ്രശ്നത്തിൽ കേസിന് പോയപ്പോ ഓടി' ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജി സുകുമാരൻ നായർ

  • പത്തര വർഷം കേന്ദ്രം ഭരിച്ചിട്ടും ശബരിമല ക്ഷേത്രത്തിന് വേണ്ടി ബിജെപി ഒന്നും ചെയ്തില്ലെന്ന് ആരോപണം

  • എൻഎസ്എസ് കേസിന് പോയപ്പോൾ ബിജെപി പിന്തിരിഞ്ഞുവെന്നും നിയമഭേദഗതി വാഗ്ദാനം പാലിച്ചില്ലെന്നും വിമർശനം

  • പമ്പ നദി ശുദ്ധീകരണത്തിൽ ബിജെപി നടപടിയില്ല, ശബരിമല വികസനത്തിൽ ഇടതുപക്ഷം ശ്രമം നടത്തുന്നു

View All
advertisement