Home »

News18 Malayalam Videos

» film » actress-subhalakshmi-amma-commemorate-unnikrishnan-namboothiri-ar

"അഭിനയിച്ച് കൊതിതീരാത്ത കലാകാരനായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി" നടി സുബലക്ഷ്മി അമ്മ

Film23:32 PM January 20, 2021

‘ദേശാടന’ത്തിലെ മുത്തച്ഛൻ കഥാപാത്രത്തിലൂടെയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി സിനിമയിൽ സജീവമാകുന്നത്. ഒരാള്‍ മാത്രം, കളിയാട്ടം, മേഘമൽഹാര്‍, കല്ല്യാണരാമൻ, നോട്ട്ബുക്ക്, രാപ്പകൽ, ഫോട്ടോഗ്രാഫര്‍, ലൗഡ്സ്പീക്കര്‍, പോക്കിരി രാജ, മായാമോഹിനി തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളുടെ ഭാഗമായിട്ടുണ്ട്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories