ഹിറ്റുകളുടെ സച്ചി, നിനച്ചിരിക്കാതെ വിടവാങ്ങുമ്പോൾ വിറങ്ങലിച്ചുനിൽക്കുകയാണ് മലയാള സിനിമാ ലോകം. തന്റെ സിനിമകളിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ പോലെ ജീവിതത്തിലും പെട്ടെന്നൊരുനാൾ പടിയിറങ്ങിപ്പോയ സച്ചിയുടെ വേർപാടിൽ കണ്ണീരടക്കാൻ പാടുപെടുകയാണ് സഹപ്രവർത്തകർ. പ്രിയ സച്ചീ... വിട...