രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ പ്രചാരണം ശക്തമാക്കി ബിജെപി. രണ്ടാം ഘട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി രാജസ്ഥാനിൽ. നാത്‌ദ്വാരയിൽ എത്തിയ നരേന്ദ്രമോദി, റോഡ് ഷോയിൽ പങ്കെടുത്തു. തുടർന്ന് ശ്രീനാഥ്‌ജി ക്ഷേത്രത്തിൽ ദർശനം നടത്തി. സംസ്ഥാനത്ത് 5,500 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു...