പത്തനംതിട്ട നഗരസഭാ ഭരണം പിടിച്ചെതിന്റെ ആഘോഷം പങ്കുവയ്ക്കാനാണ് ഡി വൈ എഫ് ഐ പ്രവർത്തകർ അടൂർ റോഡിൽ ആഘോഷം സംഘടിപ്പിച്ചത്.