കോൺഗ്രസ് നേതാവ് കെ വി തോമസിന് സിനിമയിൽ അരങ്ങേറ്റം. റോയ് പല്ലിശ്ശേരിയുടെ പുതിയ ചിത്രമായ ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറിയിലാണ് കെ വി തോമസ് മന്ത്രിയായി വേഷമിടുന്നത്. ചിത്രത്തിന്റെ ഡബ്ബിംഗ് കൊച്ചിയിൽ പുരോഗമിക്കുകയാണ്