Home » News18 Malayalam Videos » kerala » കർഷകസമരത്തിന് ഐക്യദാർഢ്യം; വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി

കർഷകസമരത്തിന് ഐക്യദാർഢ്യം; വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി

Kerala14:33 PM February 22, 2021

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വയനാട്ടിൽ ട്രാക്ടർ റാലി നടത്തി രാഹുൽ ഗാന്ധി. മാണ്ടാട് മുതൽ മുട്ടിൽ വരെ 3 കിലോമീറ്റർ ദേശീയ പാതയിലായിരുന്നു റാലി

News18 Malayalam

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വയനാട്ടിൽ ട്രാക്ടർ റാലി നടത്തി രാഹുൽ ഗാന്ധി. മാണ്ടാട് മുതൽ മുട്ടിൽ വരെ 3 കിലോമീറ്റർ ദേശീയ പാതയിലായിരുന്നു റാലി

ഏറ്റവും പുതിയത് LIVE TV

Top Stories