advertisement

VIDEO | മുഖ്യമന്ത്രിയുടെയും CPMന്റെയും മുഖത്തേറ്റ പ്രഹരമാണ് വിധിയെന്ന് രമേശ് ചെന്നിത്തല

Author :
Last Updated : Kerala
കെ ടി ജലീലിനെ സംരക്ഷിച്ച മുഖ്യമന്ത്രിയുടെയും CPMന്റെയും മുഖത്തേറ്റ പ്രഹരമാണ് വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബന്ധുനിയമന കേസിൽ ജലീലിന്റെ കൂട്ടുപ്രതിയാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/Kerala/
VIDEO | മുഖ്യമന്ത്രിയുടെയും CPMന്റെയും മുഖത്തേറ്റ പ്രഹരമാണ് വിധിയെന്ന് രമേശ് ചെന്നിത്തല
advertisement
advertisement