advertisement

'BJP 15 വർഷം പിറകിൽ പോയി; ശ്രദ്ധിച്ചില്ലെങ്കിൽ പാർട്ടിയുടെ കാര്യം കഷ്ടത്തിലാകും': പി പി മുകുന്ദൻ

Author :
Last Updated : Kerala
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ BJP 15 വർഷം പുറകിൽ പോയെന്ന് മുതിർന്ന നേതാവ് പി പി മുകുന്ദൻ. റോഡ്ഷോകളിലും ബാഹ്യപ്രചരണത്തിലും മാത്രമാണ് പാർട്ടിശ്രദ്ധ കേന്ദ്രീകരിച്ചത്. ബൂത്തു ലെവൽ പ്രവർത്തനങ്ങൾ നടത്തിയില്ലെന്നും ശ്രദ്ധിച്ചില്ലെങ്കിൽ പാർട്ടിയുടെ കാര്യം കഷ്ടത്തിലാകുമെന്നും പി പി മുകുന്ദൻ പറഞ്ഞു.
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/Kerala/
'BJP 15 വർഷം പിറകിൽ പോയി; ശ്രദ്ധിച്ചില്ലെങ്കിൽ പാർട്ടിയുടെ കാര്യം കഷ്ടത്തിലാകും': പി പി മുകുന്ദൻ
advertisement
advertisement