സ്വന്തമായി ബഗ്ഗി കാർ നിർമ്മിച്ച് Kasaragod സ്വദേശി ഇർഫാൻ. വെറും ഇരുപത് ദിവസം കൊണ്ടാണ് ഇർഫാൻ ഈ കാർ നിർമ്മിച്ചത്. ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ അടുത്തതായി ഇലക്ട്രിക്ക് കാർ നിർമ്മിക്കാൻ ഒരുങ്ങുകയാണ് ഈ പതിനേഴുകാരൻ.