മാര്‍ച്ച് 31വരെ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷകളും മാറ്റിവെച്ചു. ഏപ്രില്‍ മാസത്തെ ഇന്റര്‍വ്യൂ പ്രോഗ്രാം പുതുക്കി പ്രസിദ്ധീകരിക്കുമെന്നും പി.എസ്.സി അറിയിച്ചു.
You may also like:'COVID19 LIVE Updates;COVID 19| ഇങ്ങനെ പോയാൽ രണ്ടു മാസത്തിൽ ലോകത്തെ എല്ലാ വിമാനക്കമ്പനികളും പാപ്പരാകുമെന്ന് സൂചന
[PHOTO]കുമ്പളങ്ങി കായലിൽ വീണ്ടും ആ നീല വെളിച്ചം കണ്ടു; എന്താണ് ഈ കവര് അഥവാ ബയോലൂമിനസെൻസ് ? [NEWS]'ഈ പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട്'; ഗിന്നസ് പക്രുവിന് നന്ദി പറഞ്ഞ് ക്വേഡന്‍ ബെയില്‍സ്
advertisement
[NEWS]
മാര്‍ച്ച് 20 വരെ നിശ്ചയിച്ചിരുന്നു പരീക്ഷകള്‍, ഒറ്റത്തവണ പ്രമാണ പരിശോധന, പ്രായോഗിക പരീക്ഷകള്‍ എന്നിവ കമ്മീഷന്‍ നേരത്തെ മാറ്റിവെച്ചിരുന്നു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 16, 2020 4:47 PM IST