TRENDING:

കൊറോണാ ബാധയുണ്ടോയെന്നു കണ്ടെത്താം; 'ആരോഗ്യ സേതു'വുമായി കേന്ദ്ര സർക്കാർ

Last Updated:

ഹിന്ദി, ഇംഗ്ലിഷ് ഉൾപ്പെടെ 11 ഭാഷകളിലാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
Choose
News18 on Google
advertisement
advertisement

ആരോഗ്യ സേതു എന്നാൽ ‘ആരോഗ്യത്തിന്റെ ഒരു പാലം’ എന്നാണ് അർത്ഥം.  ഉപയോക്താക്കൾക്ക് കൊറോണ വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയാനും ഈ ആപ്പ് സഹായിക്കും. കോവിഡ് രോഗബാധിതനുമായി അറിയാതെയെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കാം.

You may also like:ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1699 കേസുകള്‍;1570 അറസ്റ്റ്; പിടിച്ചെടുത്തത് 1205 വാഹനങ്ങള്‍ [NEWS]COVID 19 LIVE Updates| കേരളത്തിൽ 21 പേർക്ക് കൂടി കോവിഡ്; കാസർകോട് 8, ഇടുക്കിയിൽ 5 രോഗികൾ [NEWS]വാട്സാപ്പും ടിക് ടോക്കുമല്ല, ലോക്ക്ഡൗൺ കാലത്ത് ഇന്ത്യയിൽ ഏറ്റവും അധികം ഡൗൺലോഡ് ചെയ്ത ആപ്പ് [NEWS]

advertisement

ഹിന്ദി, ഇംഗ്ലിഷ് ഉൾപ്പെടെ 11 ഭാഷകളിലാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇതു പ്രവർത്തിക്കാൻ  ലൊക്കേഷൻ ആക്സസ് ആവശ്യമാണ്. മൊബൈൽ നമ്പറിൽ രജിസ്റ്റർ ചെയ്ത ശേഷം ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്. ലൊക്കേഷൻ അടിസ്ഥാനമാക്കി ഉപയോക്താക്കൾ സുരക്ഷിത സ്ഥാനത്താണോയെന്നും മനസിലാക്കാം. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ തത്സമയ ട്വീറ്റുകളും കാണാൻ കഴിയും. കോവിൻ -20 ന്റെ അവസാന പതിപ്പാണ് ആരോഗ്യ സേതു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Corona/
കൊറോണാ ബാധയുണ്ടോയെന്നു കണ്ടെത്താം; 'ആരോഗ്യ സേതു'വുമായി കേന്ദ്ര സർക്കാർ
Open in App
Home
Video
Impact Shorts
Web Stories