Also Read- മന്ത്രി ഇ പി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രി
സിപിഎം യോഗത്തിൽ പങ്കെടുത്ത ശേഷം മന്ത്രി ജയരാജൻ അന്നുതന്നെ കണ്ണൂരിലേക്ക് പോയിരുന്നു. അദ്ദേഹത്തിൻ്റെ ഡ്രൈവർ, ഗൺമാൻ എന്നിവരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. സിപിഎം യോഗത്തിൽ പങ്കെടുത്ത ശേഷം ഓഫീസിലോ പൊതു പരിപാടികളിലോ പങ്കെടുത്തിട്ടില്ലെന്നും മറ്റാരുമായും സമ്പർക്കം ഉണ്ടായിട്ടില്ലെന്നും ഇ. പി.ജയരാജൻ ന്യൂസ് 18നോട് പറഞ്ഞു.
advertisement
Also Read- മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്; നിരീക്ഷണത്തിൽ തുടരും
മന്ത്രിയുമായി സമ്പർക്കമില്ലാത്തതിനാൽ അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾ ആരും നിരീക്ഷണത്തിൽ പോകില്ല. ആർ ടി പി സി ആർ പരിശോധനയിൽ മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് നെഗറ്റീവായിരുന്നു.
Location :
First Published :
Sep 11, 2020 12:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
ഇ.പി. ജയരാജനും ഭാര്യ ഇന്ദിരയ്ക്കും കോവിഡ്; 'ആരുമായും സമ്പർക്കമില്ല'; വീട്ടിൽ നിരീക്ഷണത്തിലായിരുന്നുവെന്ന് മന്ത്രി
