കൊച്ചിയിലെ റീജിയണൽ പാസ്പോർട്ട് ഓഫീസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലെ റീജിയണൽ പാസ്പോർട്ട് ഓഫീസ്, ആലുവ, ആലപ്പുഴ, കൊച്ചി, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ, ചെങ്ങന്നൂർ, കട്ടപ്പന, ഒലവക്കോട്, നെന്മാറ എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് വിലക്ക് ഏർപ്പെടുത്തിയത്.
You may also like:യാത്രക്കാരില്ല; രാജ്യത്ത് 85 തീവണ്ടികൾ റദ്ദാക്കി റെയിൽവേ
[NEWS]പനിയും ചുമയും ബാധിച്ച് മദനി; വൈറൽ ഫീവർ എന്ന് ഡോക്ടർമാർ
advertisement
[NEWS]ബിവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടണമെന്ന് ഹർജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി [NEWS]
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, വീടുകളിൽ
നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ളവർ ദയവായി നിരീക്ഷണ കാലയളവിൽ
പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ സന്ദർശിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
