advertisement

COVID 19 | ബിവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടണമെന്ന് ഹർജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

Last Updated:

ആളുകൾ ക്യൂ നിൽക്കുന്ന ബിവറേജസ് ഔട്ട് ലെറ്റുകളുടെ കാര്യത്തിൽ സർക്കാർ നടപടി സ്വീകരിക്കുന്നില്ലന്നും ഹർജിയിൽ പറയുന്നു.

കൊച്ചി: കോവിഡ് 19 ഭീതി പടരുന്ന സാഹചര്യത്തിൽ ബിവറേജസ് ഔട്ട് ലെറ്റുകൾ അടച്ചുപൂട്ടാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.
ലഹരി നിർമാർജന സമിതിയംഗം ആലുവ എടത്തല സ്വദേശി എം.കെ ലത്തീഫ് നൽകിയ ഹർജി ചൊവ്വാഴ്ച പരിഗണിക്കാൻ കോടതി മാറ്റി.
ജാഗ്രത പുലർത്താൻ സർക്കാർ തന്നെ നടപടികളെടുക്കുമ്പോൾ ബിവറേജസിനെ അടച്ചുപൂട്ടലിൽ നിന്ന് ഒഴിവാക്കുന്നത്
ശരിയായ നടപടിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്.
[NEWS]മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സുരേഷ് പ്രഭു ക്വാറന്റൈനിൽ [NEWS]സീറ്റിൽ ഒറ്റയ്ക്കിരിക്കാൻ കൊറോണയെന്ന് കള്ളം: KSRTC ബസിൽ പരിഭ്രാന്തി പരത്തി യാത്രക്കാരന്‍ [NEWS]
ആളുകൾ തിങ്ങിക്കൂടുന്ന സാഹചര്യം ഒഴിവാക്കാൻ തിയറ്ററുകളും സ്കൂളുകളും അടച്ചുപൂട്ടാൻ സർക്കാർ നിർദേശം
advertisement
നൽകിയിട്ടുണ്ട്. മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും നിയന്ത്രണമുണ്ട്. ഇതിനുപുറമേ ആഘോഷങ്ങളും
ഉൽസവങ്ങളും ഒഴിവാക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
ആളുകൾ ക്യൂ നിൽക്കുന്ന ബിവറേജസ് ഔട്ട് ലെറ്റുകളുടെ കാര്യത്തിൽ സർക്കാർ നടപടി സ്വീകരിക്കുന്നില്ലന്നും ഹർജിയിൽ പറയുന്നു.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | ബിവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടണമെന്ന് ഹർജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി
Next Article
advertisement
'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക
'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക
  • ഇറാന്റെ പുതിയ നേതാവ് മൊജ്തബ ഖമനയിക്ക് ഗുരുതരമായ പരിക്കേറ്റതായും കോമയിലാണെന്നും റിപ്പോർട്ട്

  • അമേരിക്കൻ പ്രതിരോധ സെക്രട്ടറി മൊജ്തബ ഖമനയിക്ക് ഭരണപരമായ വിശ്വാസ്യത നഷ്ടപ്പെട്ടതായി പറഞ്ഞു

  • മൊജ്തബ ഖമനയി ടെഹ്‌റാനിലെ ആശുപത്രിയിൽ കടുത്ത സുരക്ഷയിൽ ചികിത്സയിൽ കഴിയുന്നതായി സൂചനയുണ്ട്

View All
advertisement