മദ്രസയിൽ പഠനത്തിനായ എത്തിയ വിദ്യാർഥിയാണ് ഇയാളുടെ പീഡനത്തിന് ഇരയായത്. അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ച വിവരം കുട്ടി വീട്ടില്‍ പറഞ്ഞതോടെ രക്ഷിതാക്കള്‍ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.
TRENDING:ADIEU DEAR SACHY | ചലച്ചിത്രലോകം സച്ചിയെ ഓർക്കുമ്പോൾ [VIDEO] Rajya Sabha Election: വോട്ട് ചെയ്യാൻ കോവിഡ് രോഗിയായ കോൺഗ്രസ് എംഎൽഎയും; എത്തിയത് പിപിഇ കിറ്റ് ധരിച്ച് [NEWS]Indo China Face off| ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആർക്കും വിട്ടുകൊടുക്കില്ല; ചൈനക്ക് ശക്തമായ മറുപടി നൽകി: പ്രധാനമന്ത്രി [NEWS]
advertisement
തുടര്‍ന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിയെ കൗൺസിലിംഗ് നടത്തി ശേഷം കേസ് അഞ്ചൽ പൊലീസിന് കൈമാറി. അഞ്ചൽ പൊലീസ് കേസെടുത്ത് പള്ളിക്കൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്‌തു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Location :
First Published :
Jun 20, 2020 7:38 AM IST
