'ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ' എന്ന ഗാനത്തിന് ഇവര്‍ ദൃശ്യാവിഷ്‌കാരം നല്‍കിയിരിക്കുകയാണ്. ഡോക്ടര്‍മാരുടെ നൃത്തച്ചുവടുകള്‍ ദേശീയ മാധ്യമങ്ങളിലും വാർത്തയായിരിക്കുകയാണ്. അനസ്തെറ്റിസ്റ്റ് ഡോക്ടറായ കുക്കു ഗോവിന്ദനാണ് ഈ ആശയം അവതരിപ്പിച്ചത്. മറ്റൊരു അനസ്തെറ്റിസ്റ്റ് ഡോക്ടറായ ശരണ്യ കൃഷ്ണന്‍ നൃത്തം ഒരുക്കി.
You may also like:'CPM ക്രിമിനലുകളെ രക്ഷപ്പെടുത്താൻ വക്കീലന്മാർക്ക് നൽകുന്നത് ജനങ്ങളുടെ നികുതിപ്പണമാണ്'; മുഖ്യമന്ത്രിക്കെതിരെ VT ബൽറാം [NEWS]COVID 19| രോഗം ഭേദമായ UK പൗരൻമാര്‍ നാട്ടിലേക്ക്; ബ്രിട്ടീഷ് എയർവെയ്സ് വിമാനം ആദ്യമായി കേരളത്തിൽ [PHOTOS]COVID 19| സൗദിയിൽ ആറ് പേർ കൂടി മരിച്ചു; രോഗബാധിതർ 5869 [PHOTOS]
advertisement
തുടര്‍ന്ന് എസ്‌കെ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ഈ ആശയം നിര്‍ദ്ദേശിക്കുകയും ചെയ്യുകയുമായിരുന്നു. 25-നും 60-നും ഇടയില്‍ പ്രായമുള്ള ഡോക്ടര്‍മാരാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ട് ദിവസം കൊണ്ടാണ് വീഡിയോ ഷൂട്ട് ചെയ്ത് പുറത്തിറക്കിയത്.
