TRENDING:

എഎറഹീം DYFI അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, സതീഷ് അഖിലേന്ത്യ വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിയിൽ ചിന്ത ജെറോം ഉൾപ്പെടെ അഞ്ച് മലയാളികൾ

Last Updated:

കെ യു ജനീഷ് കുമാർ,  വി കെ സനോജ്, ഗ്രീഷ്മ അജയഘോഷ്, ചിന്ത ജെറോം , എം വിജിൻ എന്നിവരാണ് പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഡി വൈ എഫ് ഐ അഖിലേന്ത്യ കമ്മിറ്റിയിൽ പുതിയ അംഗങ്ങൾ. ചിന്ത ജെറോം ഉൾപ്പെടെ അഞ്ചു മലയാളികൾ കേന്ദ്ര കമ്മിറ്റിയിൽ ഇടം കണ്ടെത്തി. കേരളത്തിൽ നിന്നുള്ള അംഗങ്ങളെയാണ് ഡി വൈ എഫ് ഐ അഖിലേന്ത്യ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
advertisement

ഡൽഹിയിൽ ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ഡി വൈ എഫ് ഐ അഖിലേന്ത്യ കമ്മിറ്റിയിൽ കേരളത്തിൽ നിന്നുമാണ് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയത്.

You may also like:അനന്തരവന്റെ ലൈംഗികാഭ്യർത്ഥന നിരസിച്ചു; യുവതിയെ 22കാരൻ കൊന്നു [NEWS] Covid 19 | കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ മാർക്കറ്റ് WHO അന്വേഷണസംഘം സന്ദർശിച്ചു [NEWS] ബീച്ച് കാണാൻ 100 രൂപ; ഫോട്ടോ എടുക്കണമെങ്കിൽ 1000 കൂടി; വാസ്കോ ഡ ഗാമ വന്നിറങ്ങിയ കടപ്പുറത്തെ പിഴിച്ചിൽ [NEWS]നിലവിൽ കമ്മിറ്റിയിലുള്ള എ എ റഹിം, എസ് സതീഷ്, എസ് കെ സജീഷ് എന്നിവർക്ക് പുറമേയാണ് പുതിയ അംഗങ്ങളെ കൂടി ഉൾപ്പെടുത്തിയത്. കമ്മിറ്റിയിലെ മാറ്റവും പുതിയ അംഗങ്ങളുടെ പേരും ചുവടെ ചേർക്കുന്നു.

advertisement

എ എ റഹിം  ഡി വൈ എഫ് ഐ  അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ആയപ്പോൾ എസ് സതീഷ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ആയി.

കെ യു ജനീഷ് കുമാർ,  വി കെ സനോജ്, ഗ്രീഷ്മ അജയഘോഷ്,

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചിന്ത ജെറോം , എം വിജിൻ എന്നിവരാണ് പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
എഎറഹീം DYFI അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, സതീഷ് അഖിലേന്ത്യ വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിയിൽ ചിന്ത ജെറോം ഉൾപ്പെടെ അഞ്ച് മലയാളികൾ
Open in App
Home
Video
Impact Shorts
Web Stories