TRENDING:

ആരാധനാലയങ്ങൾ തുറന്നു; ഞായറാഴ്ച സമ്പൂർണ ലോക്ഡൗ‍ൺ എന്ന് സർക്കാർ; ആശയക്കുഴപ്പം തുടരുന്നു

Last Updated:

ആരാധനാലയങ്ങൾ തുറന്ന സാഹചര്യത്തിൽ ഞായറാഴ്ച ലോക്ഡൗൺ നടപ്പാക്കിയാൽ വിശ്വാസികൾക്ക് എത്താൻ സാധിക്കില്ലെന്നാണു പരാതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗ‍ൺ സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. ആരാധനാലയങ്ങൾ തുറന്ന സാഹചര്യത്തിൽ ഞായറാഴ്ച ലോക്ഡൗൺ നടപ്പാക്കിയാൽ വിശ്വാസികൾക്ക് എത്താൻ സാധിക്കില്ലെന്നാണു പരാതി.
advertisement

ഞായറാഴ്ച ലോക്ഡൗൺ പിൻവലിക്കുന്നതു സംബന്ധിച്ചു വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഇക്കാര്യം ചർച്ച ചെയ്തില്ല. എന്നാൽ നാളെക്കൂടി സമ്പൂർണ ലോക്ഡൗൺ തുടരാനാണു സാധ്യതയെന്നു സർക്കാർ വൃത്തങ്ങൾ പറയുന്നത്. അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

You may also like:കോവിഡിനിടെ കൊള്ള; ഇന്ധന വില വർധനവിൽ കണ്ണടച്ച് സർക്കാർ [NEWS]UAPA CASE| 'ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു'; അലനും താഹയ്ക്കുമെതിരെ ജയിൽ വകുപ്പ് [NEWS] COVID 19| ഡല്‍ഹിയിലെ കേരള ഹൗസ് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു [NEWS]

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആരാധനാലയങ്ങൾ തുറന്നു; ഞായറാഴ്ച സമ്പൂർണ ലോക്ഡൗ‍ൺ എന്ന് സർക്കാർ; ആശയക്കുഴപ്പം തുടരുന്നു
Open in App
Home
Video
Impact Shorts
Web Stories