ലഹരി നിർമാർജന സമിതിയംഗം ആലുവ എടത്തല സ്വദേശി എം.കെ ലത്തീഫ് നൽകിയ ഹർജി ചൊവ്വാഴ്ച പരിഗണിക്കാൻ കോടതി മാറ്റി.
ജാഗ്രത പുലർത്താൻ സർക്കാർ തന്നെ നടപടികളെടുക്കുമ്പോൾ ബിവറേജസിനെ അടച്ചുപൂട്ടലിൽ നിന്ന് ഒഴിവാക്കുന്നത്
ശരിയായ നടപടിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്.
You may also like:സ്കൂട്ടറിൽ പോകവേ ദമ്പതികളുടെ മേൽ ചക്ക വീണു; ഭാര്യയുടെ പല്ല് പോയി
[NEWS]മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സുരേഷ് പ്രഭു ക്വാറന്റൈനിൽ [NEWS]സീറ്റിൽ ഒറ്റയ്ക്കിരിക്കാൻ കൊറോണയെന്ന് കള്ളം: KSRTC ബസിൽ പരിഭ്രാന്തി പരത്തി യാത്രക്കാരന്‍ [NEWS]
advertisement
ആളുകൾ തിങ്ങിക്കൂടുന്ന സാഹചര്യം ഒഴിവാക്കാൻ തിയറ്ററുകളും സ്കൂളുകളും അടച്ചുപൂട്ടാൻ സർക്കാർ നിർദേശം
നൽകിയിട്ടുണ്ട്. മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും നിയന്ത്രണമുണ്ട്. ഇതിനുപുറമേ ആഘോഷങ്ങളും
ഉൽസവങ്ങളും ഒഴിവാക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
ആളുകൾ ക്യൂ നിൽക്കുന്ന ബിവറേജസ് ഔട്ട് ലെറ്റുകളുടെ കാര്യത്തിൽ സർക്കാർ നടപടി സ്വീകരിക്കുന്നില്ലന്നും ഹർജിയിൽ പറയുന്നു.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");

