You may also like:പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തിയാൽ 500 രൂപ പിഴ; ക്യൂ തെറ്റിച്ചാലും പിഴയൊടുക്കണം
[NEWS]വിദേശനിക്ഷേപ ചട്ടത്തില്‍ ഭേദഗതി; കേന്ദ്രത്തിന് നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി
[NEWS]ആദ്യഘട്ടത്തിൽ 55 ലക്ഷം മലേറിയ മരുന്ന് ; കൊറോണ പോരാട്ടത്തിൽ യുഎഇക്ക് ഇന്ത്യൻ സഹായം
advertisement
[NEWS]
പൊലീസ് ബൈക്ക് പിടിച്ചെടുത്തതിനു പിന്നാലെ വിജയ് പ്രകാശ് പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ ഇയാളെ അടിമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബൈക്ക് പിടിച്ചെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ പക്കൽ രേഖകൾ ഇല്ലായിരുന്നെന്നും പൊലീസ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 19, 2020 2:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലോക്ക് ഡൗൺ ലംഘനത്തിന് ബൈക്ക് പൊലീസ് പിടിച്ചെടുത്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്
