TRENDING:

കൊറോണ വൈറസ്; കെ.മുരളീധരന്റെ പ്രസ്‍താവന ജനപ്രതിനിധികൾക്ക് ചേരാത്തത്: കെ. സുരേന്ദ്രൻ

Last Updated:

ചൂടു കൂടിയതിനാൽ കേരളത്തിൽ കൊറോണ വൈറസ് പടരില്ലെന്ന മുരളീധരൻ്റെ പരാമർശത്തിനെതിരെയാണ് വിമർശനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

കോവിഡ് -19നുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ പാലിക്കാൻ എല്ലാ പാർട്ടി പ്രവർത്തകർക്കും നിർദേശം നൽകും. ഉത്സവങ്ങൾ ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സംബന്ധിച്ച ചോദ്യത്തിന് സർക്കാരിന് ചില തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.

You may also like:Fact Check | സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചോ? [NEWS]കൊവിഡ് 19: കേരളത്തിലെ 12 രോഗ ബാധിതർക്കും ഇറ്റാലിയൻ കണക്ഷൻ; ആശങ്കയല്ല; വേണ്ടത് പ്രതിരോധം [NEWS]അതീവജാഗ്രത: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; തിയേറ്ററുകൾ അടച്ചിടണം, ഉത്സവങ്ങൾ ഒഴിവാക്കണം [NEWS]ശബരിമല തീർത്ഥാടനം പൂർണമായി ഒഴിവാക്കണമെന്ന് പറയുന്നതിനോട് യോജിക്കാനാകില്ല. എന്നാൽ എല്ലാവരും ശ്രദ്ധ പുലർത്തണം. മാസ്‌കുകളും ശുചീകരണ സാമഗ്രികളും പൂഴ്ത്തിവച്ച് കൊള്ള ലാഭം കൊയ്യുന്നവർക്കെതിരെ നടപടി എടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു..

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊറോണ വൈറസ്; കെ.മുരളീധരന്റെ പ്രസ്‍താവന ജനപ്രതിനിധികൾക്ക് ചേരാത്തത്: കെ. സുരേന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories