Also Read- മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് കോവിഡ്
ഭീഷണി സന്ദേശമെത്തി മണിക്കൂറുകൾക്കകം തന്നെ വിളിച്ച ഫോണിന്റെ ഉടമയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കായംകുളം ചേരാവള്ളിയിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ മൊഴിയെടുത്തശേഷം ഇയാളെ പൊലീസ് വിട്ടയച്ചു. മൂന്നു ദിവസം മുൻപ് തന്റെ ഫോൺ നഷ്ടപ്പെട്ടുവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
advertisement
ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റ് പരിസരത്തും ക്ലിഫ് ഹൗസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 29, 2020 6:27 AM IST
