TRENDING:

Triple LockDown in Thiruvananthapuram | ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ; എന്തൊക്കെ പ്രവർത്തിക്കും; പ്രവർത്തിക്കില്ല

Last Updated:

ഈ ഒരാഴ്ച തിരുവനന്തപുരം നഗരത്തിൽ ഏതൊക്കെ കാര്യങ്ങൾക്ക് നിയന്ത്രണമുണ്ട്, എന്തിനൊക്കെ ഇളവുണ്ട് എന്ന് നോക്കാം...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരവനന്തപുരം: സമ്പർക്കം മൂലമുള്ള കോവിഡ് വ്യാപനം വർദ്ധിച്ചതോടെ തിരുവനന്തപുരം നഗരത്തിൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. തിങ്കളാഴ്ച രാവിലെ മുതലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ. ഈ ഒരാഴ്ച തിരുവനന്തപുരം നഗരത്തിൽ ഏതൊക്കെ കാര്യങ്ങൾക്ക് നിയന്ത്രണമുണ്ട്, എന്തിനൊക്കെ ഇളവുണ്ട് എന്ന് നോക്കാം...
advertisement

അടച്ചിടുന്നവ

എല്ലാം കടകളും തുറക്കാൻ അനുമതി ഇല്ല

സെക്രട്ടറിയേറ്റ് അടച്ചിടും

നഗരത്തിലേക്കുള്ള വഴികൾ അടക്കും

സർക്കാർ സ്ഥാപനങ്ങൾ തുറക്കില്ല

KSRTC ഡിപ്പോകൾ അടക്കും

പൊതുഗതാഗതം അനുവദിക്കില്ല

പി.എസ്.സി ആസ്ഥാനം അടയ്ക്കും. വകുപ്പുതല പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന എന്നിവ ഉണ്ടാകില്ല

Also Read- Triple LockDown in Thiruvananthapuram | തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

ഇളവ് എന്തിനൊക്കെ?

ഒരു പ്രദേശത്തെ ഒരു കട മാത്രം അനുവദിക്കും

advertisement

അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കും

അവശ്യ സാധനങ്ങൾ വേണ്ടവർ പൊലീസിനെ അറിയിച്ചാൽ വീട്ടിലെത്തിക്കും

മരുന്ന് കടകൾ തുറക്കും. അവിടേക്ക് പോകാൻ പോകാൻ സത്യവാങ്മൂലം കരുതണം

ആശുപത്രുകളും പ്രവർത്തിക്കും

അവശ്യ സർവീസുകൾക്കായി ഒരു വഴി തുറക്കും

TRENDING:COVID 19| നാല് ദിവസത്തിനിടെ സംസ്ഥാനത്ത് 804 രോഗബാധിതർ; ഉറവിടം അറിയാത്ത രോഗികളും കൂടുന്നു [NEWS]കൊണ്ടോട്ടിയിൽ വൻ കള്ളനോട്ടു വേട്ട; പിടിച്ചെടുത്തത് 10 ലക്ഷം രൂപയുടെ നോട്ടുകൾ [NEWS]കോവിഡ് നെഗറ്റീവായി വീട്ടിലെത്തി; ഡൽഹി മലയാളിയുടെ മരണം വീണ്ടും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ [NEWS]

advertisement

ജില്ലയിൽ അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷം. ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 27 പേരിൽ 22 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പൂന്തുറയിൽ മാത്രം ഇന്ന് ഏഴു പേർക്ക് രോഗം സ്ഥിരീകരിച്ചു. മണക്കാട് അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു. നേരത്തെ മണക്കാട്ടെ ഓട്ടോ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ഇന്നു രോഗം സ്ഥിരീകരിച്ചതിൽ അഞ്ചുപേർ വിദേശത്തുനിന്ന് എത്തിയവരാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Triple LockDown in Thiruvananthapuram | ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ; എന്തൊക്കെ പ്രവർത്തിക്കും; പ്രവർത്തിക്കില്ല
Open in App
Home
Video
Impact Shorts
Web Stories