TRENDING:

Accident ആലപ്പുഴ കറ്റാനത്ത് ബൈക്ക് അപകടം; രണ്ട് യുവാക്കൾ മരിച്ചു

Last Updated:

കറ്റാനം സ്വദേശി അജു അച്ചൻകുഞ്ഞ്, തമിഴ്നാട് സ്വദേശി സൂര്യ എന്നീവരാണ് മരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: ആലപ്പുഴ കായുകുളം-പുനലൂർ റോഡിൽ കോയിക്കൽ ചന്തക്ക് സമീപം ഇന്നോവയും സ്കൂട്ടറും തമ്മിൽ ഇടിച്ച അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ 2 പേർ മരിച്ചു. കറ്റാനം സ്വദേശി അജു അച്ചൻകുഞ്ഞ്, തമിഴ്നാട് സ്വദേശി സൂര്യ എന്നീവരാണ് മരിച്ചത്.
advertisement

മരണപ്പെട്ട സ്കൂട്ടർ യാത്രക്കാർ മൂന്നാം കുറ്റിയിലെ സൂപ്പർ മാർക്കറ്റിലെ തൊഴിലാളികളാണ്. ഒരാള്‍ കട്ടച്ചിറ സ്വദേശിയും മറ്റൊരാൾ തമിഴ് നാട് സ്വദേശിയുമാണ്. മൃതദേഹം കായംകുളം ഗവ: ആശുപത്രിയിലേക്ക് മാറ്റി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

You may also like:Kerala Rain| കോട്ടയത്ത് കാർ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി [NEWS]അമിത് ഷാ കോവിഡ് നെഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി; പുതിയ പരിശോധനയൊന്നും നടന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം [NEWS] Menstrual Leave| 'ആർത്തവ അവധി'യുമായി സൊമാറ്റോ; വനിതാ ജീവനക്കാർക്ക് ഒരു വർഷം പത്ത് അവധി [NEWS]

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Accident ആലപ്പുഴ കറ്റാനത്ത് ബൈക്ക് അപകടം; രണ്ട് യുവാക്കൾ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories