TRENDING:

Student Suicide|വയനാട്ടിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു; തൂങ്ങി മരിച്ചത് എല്ലാ വിഷങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥി

Last Updated:

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് ആത്മഹത്യ ചെയ്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സുൽത്താൻ ബത്തേരി: വയനാട്ടിൽ വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി പൂതിക്കാട് സ്വദേശി മംഗലത്ത് വീട്ടിൽ അനന്തു കൃഷ്ണ (15) ആണ് മരിച്ചത്.
advertisement

തിരുനെല്ലി ടെക്നിക്കൽ സ്കൂളിൽ പത്താംക്ലാസ് പൂർത്തിയാക്കിയ വിദ്യാർഥിയാണ് അനന്തു. പത്താം ക്ലാസ് പരീക്ഷയിൽ അനന്തുവിന് ഫുൾ എ പ്ലസ് ആയിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് ആത്മഹത്യ ചെയ്തത്.

TRENDING:Covid19 Impact|സാനിയയെയും കുഞ്ഞിനെയും കാണാൻ ഷോയിബ് മാലിക്ക് ഇനിയും കാത്തിരിക്കണം

[PHOTO]പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; മുതിര്‍ന്ന സ്ത്രീ പോക്സോ കേസിൽ അറസ്റ്റിൽ

advertisement

[NEWS]'ബോളിവുഡിൽ കരിനിഴൽ വീഴ്ത്തി 'വ്യാജ ഫോളോവർ' വിവാദം; പ്രിയങ്കയെയും ദീപികയെയും പോലീസ് ചോദ്യം ചെയ്‌തേക്കും

[PHOTO]

മരണകാരണം വ്യക്തമല്ല. ബത്തേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
Student Suicide|വയനാട്ടിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു; തൂങ്ങി മരിച്ചത് എല്ലാ വിഷങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥി
Open in App
Home
Video
Impact Shorts
Web Stories