TRENDING:

Asian Games 2022| ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു; ചൈനയിലെ കോവിഡ് വ്യാപനം മൂലമെന്ന് റിപ്പോർട്ട്

Last Updated:

ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയെ ഉദ്ധരിച്ച് ചൈനീസ് മാധ്യമമാണ് ഏഷ്യൻ ഗെയിംസ് മാറ്റിവച്ചതായി റിപ്പോർട്ട് ചെയ്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബീജിംഗ്: ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് (Asian Games) മാറ്റിവച്ചു. ചൈനീസ് നഗരമായ ഹാങ്ചൗവിൽ സെപ്റ്റംബർ 10 മുതൽ 25 വരെ നടക്കേണ്ട ഗെയിംസാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ചൈനയിൽ പുതുതായി കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.
advertisement

Also Read- IPL 2022 |പുരാന്റെ അര്‍ദ്ധസെഞ്ച്വറി പാഴായി; ഹൈദരാബാദിനെ 21 റണ്‍സിന് തകര്‍ത്ത് ഡല്‍ഹി

ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയെ ഉദ്ധരിച്ച് ചൈനീസ് മാധ്യമമാണ് ഏഷ്യൻ ഗെയിംസ് മാറ്റിവച്ചതായി റിപ്പോർട്ട് ചെയ്തത്. കനത്ത കോവിഡ് സുരക്ഷാ ക്രമീകരണങ്ങളുമായി ഫെബ്രുവരിയിൽ ബീജിംഗിൽ വിന്റർ ഒളിംപിക്സ് സംഘടിപ്പിച്ച ചൈനയിൽ തുടർന്നു നടക്കേണ്ട മത്സരങ്ങളെല്ലാം നീട്ടിവച്ചിരുന്നു.

Also Read- ധോണിയുടെ വിക്കറ്റിലെ ആഹ്ലാദ പ്രകടനം; താരത്തെ അപമാനിച്ചതായി ആരോപണം; ആഞ്ഞടിച്ച് ആരാധകര്‍

advertisement

Also Read- Arjun Tendulkar | അര്‍ജുന്‍ തെണ്ടുല്‍ക്കറുടെ ഐപിഎല്‍ അരങ്ങേറ്റം: സൂചന നല്‍കി മഹേള ജയവര്‍ധനെ

കോവിഡ് വ്യാപനത്തെത്തുടർന്നു ഇപ്പോൾ കടുത്ത ലോക്ഡൗ‍ൺ ഏർപ്പെടുത്തിയിട്ടുള്ള ഷാങ്ഹായ്ക്ക് 200 കിലോമീറ്റർ മാത്രം അകലെയാണ് ഏഷ്യൻ ഗെയിംസ് വേദിയായ ഹാങ്ചൗ. ഏഷ്യൻ ഗെയിംസിനു വേദിയാകുന്ന മൂന്നാമത്തെ ചൈനീസ് നഗരമാണ് ഹാങ്ചൗ.

advertisement

Also Read- Santosh Trophy | റാഷിദിന് വീടും സ്ഥലവും; സന്തോഷ് ട്രോഫി താരത്തിന് പെരുന്നാൾ സമ്മാനവുമായി ടി സിദ്ദിഖ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: Asian Games, which were to be held from September 10-25 in Hangzhou, have been postponed due to the pandemic, China’s state media reported on Friday. No alternative date has been announced so far. The decision comes at a time when China, where the virus emerged in late 2019, is experiencing its biggest Covid-19 outbreak. The country is battling a record number of daily cases in Shanghai, which has been under lockdown for more than a month.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
Asian Games 2022| ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു; ചൈനയിലെ കോവിഡ് വ്യാപനം മൂലമെന്ന് റിപ്പോർട്ട്
Open in App
Home
Video
Impact Shorts
Web Stories