ഗുരുതരമായ പരിക്കേറ്റ പതിനഞ്ച് പേരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലാ അധികൃതർ വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഇവിടെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിവാകുന്നതേയുള്ളു.
You may also like:തമിഴ്നാട്ടിൽ മദ്യശാലകൾ തുറക്കാം; മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു [NEWS]COVID 19 | രോഗബാധിതരുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് ഇന്ത്യ; രാജ്യത്ത് കൊറോണബാധിതരുടെ എണ്ണം 85000 കടന്നു [NEWS]കാസർഗോഡ് വീണ്ടും ആശങ്ക; രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പൊതുപ്രവർത്തകരും [NEWS]
advertisement
ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടിരിക്കുന്നതെന്നാണ് ഔറേയ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അഭിഷേക് സിങ് പറഞ്ഞു.
Location :
First Published :
May 16, 2020 8:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
യുപിയിൽ ട്രക്കും ലോറിയും കൂട്ടിയിടിച്ചു: 23 കുടിയേറ്റ തൊഴിലാളികൾക്ക് ദാരുണാന്ത്യം