TRENDING:

Anupama Parameswaran|അതീവ ഗ്ലാമറസായി അനുപമ; വീട്ടുകാർ ഇതൊന്നും കാണുന്നില്ലേയെന്ന് ആരാധകർ

Last Updated:
തെലുങ്ക് സിനിമ രംഗത്തെ സജീവ സാന്നിധ്യമാണ് അനുപമ. അതുകൊണ്ട് തന്നെ ട്രഡീഷണൽ ലൂക്കും , മോഡേൺ ലൂക്കും ഒരുപോലെ പരീക്ഷിക്കാറുണ്ട് താരം.
advertisement
1/5
Anupama Parameswaran|അതീവ ഗ്ലാമറസായി അനുപമ; വീട്ടുകാർ ഇതൊന്നും കാണുന്നില്ലേയെന്ന് ആരാധകർ
സെലിബ്രിറ്റി ഫോട്ടോഷൂട്ടുകൾക്ക് ആരാധകർ ഏറെയാണ്. അത്തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി വൈറലാകുന്നതും പതിവ് കാഴ്ചയാണ്.  ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗം സൃഷിടിക്കുന്നത് നടി അനുപമ പരമേശ്വരന്റെ ചിത്രങ്ങളാണ്.
advertisement
2/5
പ്രേമത്തിലെ മേരിയായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരം വളരെ കുറച്ച് മലയാള ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു.എങ്കിൽ പോലും താരത്തിന്റെ ആരാധകരുടെ എണ്ണത്തിൽ കുറവില്ല.
advertisement
3/5
ഇൻസ്റ്റാഗ്രാമിൽ 16 .3 മില്യൺ ഫോളോവെർസ് ഉള്ള താരമാണ് അനുപമ. മലയാളത്തിന് പുറമെ തമിഴ് , തെലുങ്ക് ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.മലയാളത്തിൽ പ്രേമം ,ജെയിംസ് &ആലിസ് , ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയവയാണ് താരത്തിന്റെ പ്രമുഖ ചിത്രങ്ങൾ.
advertisement
4/5
തെലുങ്ക് സിനിമ രംഗത്തെ സജീവ സാന്നിധ്യമാണ് അനുപമ. അതുകൊണ്ട് തന്നെ ട്രഡീഷണൽ ലൂക്കും , മോഡേൺ ലൂക്കും ഒരുപോലെ പരീക്ഷിക്കാറുണ്ട് താരം.
advertisement
5/5
താരത്തിന്റെ സാരിയിലുള്ള കുറച്ച് മോഡേൺ ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്.നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Anupama Parameswaran|അതീവ ഗ്ലാമറസായി അനുപമ; വീട്ടുകാർ ഇതൊന്നും കാണുന്നില്ലേയെന്ന് ആരാധകർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories