TRENDING:

പാരിസും സ്പെയിനും കണ്ടു ഇനിയോ ? ഗ്രേസ് ആന്‍റണി യൂറോപ് മൊത്തം ഒന്ന് കാണട്ടെ!

Last Updated:
യാത്രയുടെ മനോഹര നിമിഷങ്ങളെല്ലാം ഗ്രേസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്
advertisement
1/12
പാരിസും സ്പെയിനും കണ്ടു ഇനിയോ ? ഗ്രേസ് ആന്‍റണി യൂറോപ് മൊത്തം ഒന്ന് കാണട്ടെ!
കുമ്പളങ്ങി നൈറ്റ്സിലെ സൈക്കോ ഷമ്മിയുടെ ഭാര്യയെ സിമിയെ നമ്മളാരും മറന്നുകാണില്ല, ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടി ഗ്രേസ് ആന്‍റണിക്ക് യാത്രകള്‍ ഏറെപ്രിയപ്പെട്ടതാണ്.
advertisement
2/12
സിനിമാ തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടുന്ന ഒഴിവുസമയം യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഗ്രേസ് ഇപ്പോള്‍ യൂറോപ്യന്‍ പര്യടനത്തിലാണ്
advertisement
3/12
യാത്രയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും ഗ്രേസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
advertisement
4/12
സ്‌പെയിനിലെ ബീച്ചില്‍ നൃത്തം ചെയ്യുന്നതും പാരീസില്‍ ചുറ്റിയടിക്കുന്നതുമെല്ലാം വീഡിയോകളില്‍ കാണാം
advertisement
5/12
സ്പെയിനിലെ കാഡിസ് എന്ന പുരാതന നഗരത്തിലെ തെരുവുകളിലൂടെ നടന്നുനീങ്ങുന്ന ഗ്രേസിനെ ഫോട്ടോകളില്‍ കാണാം
advertisement
6/12
അതിമനോഹരമായ ബീച്ചുകളും പൗരാണിക സൗന്ദര്യമുള്ള കെട്ടിടങ്ങളും തെരുവുകളുമാണ് കാഡിസിന്‍റെ പ്രത്യേകത
advertisement
7/12
ചരിത്രപ്രാധാന്യമുള്ള ടാരിഫ എന്ന ചെറു സ്പാനിഷ് നഗരത്തില്‍ നിന്നുള്ള ചിത്രങ്ങളും ഗ്രേസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
advertisement
8/12
യൂറോപ്പിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ബീച്ച് നഗരം കൂടിയാണ് ടാരിഫ
advertisement
9/12
നാല്‍പ്പത് കിലോ മീറ്ററോളം നീളമുള്ള ഈ ബീച്ച് യൂറോപ്പ് യാത്രികരുടെ പ്രിയപ്പെട്ട ഇടമാണ്
advertisement
10/12
യാത്രയുടെ മനോഹര നിമിഷങ്ങളെല്ലാം ഗ്രേസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്
advertisement
11/12
സ്പെയിനിലെ വടക്കന്‍ തീരഗരരമായ സ്യൂട്ടയിലും നടി സന്ദര്‍ശനം നടത്തി
advertisement
12/12
Hidden gems in Ceuta എന്നാണ് നടി ചിത്രത്തിനൊപ്പം കുറിച്ചത്
മലയാളം വാർത്തകൾ/Photogallery/Buzz/
പാരിസും സ്പെയിനും കണ്ടു ഇനിയോ ? ഗ്രേസ് ആന്‍റണി യൂറോപ് മൊത്തം ഒന്ന് കാണട്ടെ!
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories