TRENDING:

'ഞാന്‍ ഓള്‍റെഡി എയറിലാണ് നിങ്ങളെന്നെ പറപ്പിക്കരുത്'; കാസര്‍കോഡ് സ്ലാങ്ങ് ഇനി പറയില്ലെന്ന് മഹിമ നമ്പ്യാര്‍

Last Updated:
കാസര്‍ഗോഡ് സ്വദേശിയായ മഹിമ നമ്പ്യാരുടെ കാസര്‍ഗോഡ് സ്ലാങ്ങിലുള്ള സംസാരവും വൈറലായിരുന്നു
advertisement
1/8
'ഞാന്‍ ഓള്‍റെഡി എയറിലാണ് നിങ്ങളെന്നെ പറപ്പിക്കരുത്'; കാസര്‍കോഡ് സ്ലാങ്ങ് ഇനി പറയില്ലെന്ന് മഹിമ നമ്പ്യാര്‍
ആര്‍ഡിഎക്സ് എന്ന 2023ലെ വമ്പന്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഹിമ നമ്പ്യാര്‍.
advertisement
2/8
കാര്യസ്ഥന്‍ എന്ന ചിത്രത്തില്‍ ദിലീപിന്‍റെ അനുജത്തിയായി എത്തിയ മഹിമ തമിഴ് സിനിമയിലൂടെയാണ് ശ്രദ്ധേയായത്
advertisement
3/8
ആര്‍ഡിഎക്സ് തീര്‍ത്ത ഓളം മഹിമ നമ്പ്യാര്‍ക്കും വലിയ ഫാന്‍ ബേസാണ് യൂത്തിനിടയില്‍ സൃഷ്ടിച്ചത്. മിനി എന്ന കഥാപാത്രം വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്
advertisement
4/8
സിനിമയിലെ ഷെയ്ന്‍ നീഗമിനൊപ്പമുള്ള നീലനിലവേ എന്ന ഗാനരംഗം ഹിറ്റായി മാറിയിരുന്നു.
advertisement
5/8
കാസര്‍ഗോഡ് സ്വദേശിയായ മഹിമ നമ്പ്യാരുടെ കാസര്‍ഗോഡ് സ്ലാങ്ങിലുള്ള സംസാരവും വൈറലായിരുന്നു. ആര്‍ഡിഎക്സിന്‍റെ പ്രൊമോഷന്‍ പരിപാടികളിടെ മുഖ്യആകര്‍ഷണമായിരുന്നു ഇത്
advertisement
6/8
പിന്നാലെ നിരവധി ട്രോളുകളും മഹിമ നമ്പ്യാരെ ചുറ്റിപ്പറ്റി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഇതുകാരണം തന്‍റെ പൊതുവേദിയിലുള്ള കാസര്‍ഗോഡ് സംസാരത്തിന് താല്‍കാലികമായ ഒരു ബ്രേക്ക് നല്‍കിയിരിക്കുകയാണ് താരം
advertisement
7/8
'ഒരു രസത്തിന് വേണ്ടി പറഞ്ഞുതുടങ്ങിയതാണ്, ആദ്യമൊക്കെ എല്ലാവരും അത് ആസ്വദിച്ചിരുന്നു. മറ്റ് ജില്ലകളിലേത് പോലെ സാധാരണയായി കാസര്‍ഗോഡ് ആളുകള്‍ സംസാരിക്കുന്ന ശൈലിയാണിത്
advertisement
8/8
പലസ്ഥലത്തും ഞാന്‍ ഇങ്ങനെ പറയുന്നത് കൊണ്ട് നാട്ടുകാര്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്റെ അമ്മ ടീച്ചറാണ്.. കുട്ടികളൊക്കെ പറയാറുണ്ട് എന്‍റെ കാസര്‍ഗോഡ് ഭാഷ അല്‍പം കൂടുതലാകുന്നു എന്ന് . ഇപ്പോള്‍ തന്നെ ഞാന്‍ എയറിലാണ് നിങ്ങളെന്നെ പറപ്പിക്കരുത്'- മഹിമ പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഞാന്‍ ഓള്‍റെഡി എയറിലാണ് നിങ്ങളെന്നെ പറപ്പിക്കരുത്'; കാസര്‍കോഡ് സ്ലാങ്ങ് ഇനി പറയില്ലെന്ന് മഹിമ നമ്പ്യാര്‍
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories