TRENDING:

പുത്തന്‍ ഫോട്ടോഷൂട്ടിൽ അതിസുന്ദരിയായി നവ്യ; ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

Last Updated:
കുറച്ചുദിവസം മുൻപ് സമൂഹ മാധ്യമങ്ങളിൽ നടി നവ്യ നായരുടെ സാരിയിലുള്ള ചിത്രങ്ങളും ആരാധക ശ്രദ്ധ നേടിയിരുന്നു.
advertisement
1/5
പുത്തന്‍ ഫോട്ടോഷൂട്ടിൽ അതിസുന്ദരിയായി നവ്യ; ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍
2001ൽ റിലീസ് ചെയ്ത ദിലീപ് ചിത്രം 'ഇഷ്ട'ത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് നവ്യ നായർ. പിന്നീട് താരത്തെ പറ്റിയുളള എല്ല കാര്യങ്ങളും വാർത്തകളാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. (ഫോട്ടോ- നവ്യ‌ നായർ‌‌/ ഇൻസ്റ്റാഗ്രാം)
advertisement
2/5
കുറച്ചുദിവസം മുൻപ് സമൂഹ മാധ്യമങ്ങളിൽ നടി നവ്യ നായരുടെ സാരിയിലുള്ള ചിത്രങ്ങളും ആരാധക ശ്രദ്ധ നേടിയിരുന്നു. ഇളം നീല നിറത്തിലുള്ള നെറ്റ് സാരിയിൽ അതീവ സുന്ദരിയാണ് നവ്യ. നിറയെ ഗോൾഡൻ സ്വീക്വൻസുകളാണ് സാരിയുടെ പ്രത്യേകത. (ഫോട്ടോ- നവ്യ‌ നായർ‌‌/ ഇൻസ്റ്റാഗ്രാം)
advertisement
3/5
അതിസുന്ദരിയായിരിക്കുകയാണ് പുതിയ ഫോട്ടോഷൂട്ടില്‍ താരം. ലൗ എന്ന അടികുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. കൂടാതെ ഫോട്ടോഷൂട്ട് ക്രെഡിറ്റുസും ഉൾപ്പെടുത്തിയിരുന്നു. (ഫോട്ടോ- നവ്യ‌ നായർ‌‌/ ഇൻസ്റ്റാഗ്രാം)
advertisement
4/5
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ആരാധകരേറ്റെടുത്തു. നവ്യ അതി മനോഹരിയാണെന്നാണ് കമന്റുകൾ. (ഫോട്ടോ- നവ്യ‌ നായർ‌‌/ ഇൻസ്റ്റാഗ്രാം)
advertisement
5/5
2010 വരെ സിനിമയില്‍ സജീവമായിരുന്ന നവ്യ വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ട്‌നില്‍ക്കുകയായിരുന്നു താരം. ഒരു മകനും താരത്തിനുണ്ട്. ഇപ്പോള്‍ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ തന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് നടത്തിയത്. അതിലെ നവ്യയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു. ((ഫോട്ടോ- നവ്യ‌ നായർ‌‌/ ഇൻസ്റ്റാഗ്രാം)
മലയാളം വാർത്തകൾ/Photogallery/Buzz/
പുത്തന്‍ ഫോട്ടോഷൂട്ടിൽ അതിസുന്ദരിയായി നവ്യ; ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories