TRENDING:

Ahaana Krishna| ഞായറാഴ്ച്ചയായാൽ ഈ ഫുഡ് മസ്റ്റാ...! അഹാനയെപ്പോലെയാണോ നിങ്ങളും?

Last Updated:
ചുമ്മാ ഹിഹി.... ഈ ചിത്രവും ഈ കാര്യവും തമ്മിലുള്ള ബന്ധം എന്താണെന്നാണോ?
advertisement
1/6
Ahaana Krishna| ഞായറാഴ്ച്ചയായാൽ ഈ ഫുഡ് മസ്റ്റാ...! അഹാനയെപ്പോലെയാണോ നിങ്ങളും?
ഞായറാഴ്ച്ചയെന്നാൽ പലർക്കും അൽപ്പം സ്പെഷ്യലാണ് അല്ലേ...? ആഴ്ച്ചയിലെ തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നും റിലാക്സ് ചെയ്യാൻ കിട്ടുന്ന ഒരു ദിവസം. അത് പലരും പലരീതിയിലാണ് ആസ്വദിക്കുക.
advertisement
2/6
ചിലർ വീട്ടിൽ തന്നെ ആഘോഷിക്കും. മറ്റ് ചിലർ പുറത്തെവിടെയെങ്കിലും പോകും. എങ്ങനെയായാലും ആഘോഷവേളകളിൽ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുക എന്നത് പലരെയും സംബന്ധിച്ച് വളരെ പ്രധാനമാണ്.
advertisement
3/6
അത്തരത്തിൽ നമ്മുടെ പ്രിയതാരം അഹാനയ്ക്കുമുണ്ട് ഒരു പ്രത്യേകത. ഞായറാഴ്ച്ചയായാൽ ആ ഭക്ഷണം കഴിക്കണം. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെച്ച ചിത്രങ്ങൾക്ക് ക്യാപ്ഷനായാണ് ഈ കാര്യം പറഞ്ഞത്.
advertisement
4/6
ഞായറാഴ്ച്ചകൾ ബിരിയാണിക്കുവേണ്ടിയുള്ളതാകുന്നു. എന്നാൽ ഈ ചിത്രവും ഈ കാര്യവും തമ്മിലുള്ള ബന്ധം എന്താണെന്നാണോ? ചുമ്മാ ഹിഹി എന്നാണ് അഹാന ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ.
advertisement
5/6
നിരവധി പേരാണ് അഹാനയുടെ ചിത്രങ്ങൾക്കും ക്യാപ്ഷനുമെല്ലാം പ്രതികരണങ്ങളുമായി എത്തുന്നത്. മണിക്കൂറുകൾക്കുള്ളിൽ പോസ്റ്റ് ചെയത ചിത്രങ്ങൾക്കും വീഡിയോകൾക്കും ഇതിനോടകം നിരവധി പേർ ലൈക്ക് ചെയ്തു കഴിഞ്ഞു.
advertisement
6/6
ഇൻസ്റ്റഗ്രാമിൽ 2 മില്ല്യണിലധികം ഫോളോവേഴ്സ് ഉള്ള താരമാണ് അഹാന. ഞണ്ടുകളുടെ നാട്ടിൽ ഇടവേള എന്ന ചിത്രത്തിലൂടെയാണ് വെളളിത്തിരയിൽ എത്തിയത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna| ഞായറാഴ്ച്ചയായാൽ ഈ ഫുഡ് മസ്റ്റാ...! അഹാനയെപ്പോലെയാണോ നിങ്ങളും?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories