'അടുത്ത കല്ല്യാണം ലോഡിങ്...'; ചേർത്തു നിർത്തി ഇഷാനി പിറന്നാൾ ആശംസിച്ചയാളെ തേടി സോഷ്യൽ മീഡിയ
- Published by:ASHLI
- news18-malayalam
Last Updated:
ദിയ, അശ്വിൻ ഗണേഷ് അമ്മ സിന്ധു കൃഷ്ണ എന്നിവരെല്ലാം ഇഷാനിയുടെ ഈ സുഹൃത്തിനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്
advertisement
1/5

നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ ഒരു വിവാഹം കഴിഞ്ഞിട്ട് ഏറെ നാളായില്ല. ദിയ കൃഷ്ണ(Diya Kridhna)യുടെയും അശ്വിന്റെയും(Aswin Ganesh) വിവാഹം കുടുംബത്തോടൊപ്പം ആരാധകരും ആഘോഷമാക്കി.
advertisement
2/5
അതിനുശേഷം അടുത്തതായി വിവാഹം കഴിക്കാൻ പോകുന്നത് ആരാണെന്നാണ് സോഷ്യൽ മീഡിയ ആരാധകർ.അന്വേഷിക്കുന്നത്. അടുത്തത് അഹാന (Ahaana krishna)ആണെന്ന തരത്തിൽ ഇടയ്ക്ക് ചർച്ചകളും സജീവമായിരുന്നു.
advertisement
3/5
ഇപ്പോഴിതാ ഇഷാനി കൃഷ്ണ(Ishaani Krishna) ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പുതിയ പോസ്റ്റോടുകൂടി അടുത്ത വിവാഹം നടക്കാൻ പോകുന്നത് ഇഷാനിയുടെതാണെന്ന് തരത്തിൽ കമന്റുകളുമായി എത്തിയിരിക്കുകയാണ് ആരാധകർ.
advertisement
4/5
അർജുൻ എന്ന തന്റെ സുഹൃത്തിനാണ് ഇഷാനി പിറന്നാളാശംസിച്ചിരിക്കുന്നത്. 'ഒന്നിച്ചുള്ള കൂടുതൽ ചിരികളും സാഹസികതകളും മറക്കാനാവാത്ത നിമിഷങ്ങളും ഉണ്ട്. നിങ്ങൾ എല്ലാം കണ്ടുപിടിച്ചതായി നടിക്കാൻ തുടങ്ങേണ്ട സമയമായി' എന്നാണ് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഇഷാനി കുറിച്ചിരിക്കുന്നത്.
advertisement
5/5
ദിയ(Diya Kridhna), അശ്വിൻ ഗണേഷ്(Aswin Ganesh) അമ്മ സിന്ധു കൃഷ്ണ(Sindhu Krishna) എന്നിവരെല്ലാം ഇഷാനിയുടെ ഈ സുഹൃത്തിനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്. ഏതായാലും നിമിഷനേരങ്ങൾ കൊണ്ട് തന്നെ ഇഷാനിയുടെ ഈ പുതിയ പോസ്റ്റ് ആരാധകർ വൈറലാക്കിയിരിക്കുകയാണ്.
മലയാളം വാർത്തകൾ/Photogallery/Buzz/
'അടുത്ത കല്ല്യാണം ലോഡിങ്...'; ചേർത്തു നിർത്തി ഇഷാനി പിറന്നാൾ ആശംസിച്ചയാളെ തേടി സോഷ്യൽ മീഡിയ