കടലിന്റെ നീലിമയും ക്രിസ്മസും; വൈപ്പിനിൽ അർച്ചനയുടെ ഗ്ലാമർ ഫോട്ടോ ഷൂട്ട്
- Published by:Rajesh V
- news18-malayalam
Last Updated:
ഇതുവരെ കാണാത്ത വേറിട്ടൊരു ഗെറ്റപ്പിലാണ് അർച്ചനയുടെ പുതിയ ഫോട്ടോ ഷൂട്ട്. ഡോട്സ് പ്രൊഡക്ഷനു വേണ്ടി രഞ്ജിത്ത് കല്ലറക്കലാണ് ഫോട്ടോ ഷൂട്ട് ഒരുക്കിയത്. അമലാണ് ചിത്രങ്ങൾ പകർത്തിയത്. (റിപ്പോർട്ട്- എം വി രാഹുൽദാസ്)
advertisement
1/8

കടലിന്റെ നീലിമയും ക്രിസ്മസ് കാലവും കോർത്തിണക്കി അർച്ചനയുടെ ഗ്ലാമർ ഫോട്ടോ ഷൂട്ട്. ചുവപ്പ് നിറമുള്ള വസ്ത്രം അണിഞ്ഞു സ്റ്റൈലിഷ് ലുക്കിലാണ് അർച്ചന ക്യാമറയ്ക്ക് മുന്നിലെത്തിയത്.
advertisement
2/8
ഇതുവരെ കാണാത്ത വേറിട്ടൊരു ഗെറ്റപ്പിലാണ് അർച്ചനയുടെ പുതിയ ഫോട്ടോ ഷൂട്ട്. ഡോട്സ് പ്രൊഡക്ഷനു വേണ്ടി രഞ്ജിത്ത് കല്ലറക്കലാണ് ഫോട്ടോ ഷൂട്ട് ഒരുക്കിയത്. അമലാണ് ചിത്രങ്ങൾ പകർത്തിയത്.
advertisement
3/8
കൊച്ചി വൈപ്പിൻ ബീച്ചിൽ വച്ചാണ് ഈ ഗ്ലാമർ ഫോട്ടോകൾ പകർത്തിയത്. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
advertisement
4/8
നേരത്തെയും അർച്ചന ഗ്ലാമർ ഫോട്ടോ ഷൂട്ടുമായി രംഗത്ത് എത്തിയിരുന്നു. ഈ ചിത്രങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം ഉയർന്നു വന്നു.
advertisement
5/8
മുൻകാലങ്ങളിൽ ഫോട്ടോകളെ വിമർശികർക്കുന്നവർക്ക് ശക്തമായ മറുപടി നൽകാനും അർച്ചന മറന്നില്ല.
advertisement
6/8
പുതിയ ചിത്രങ്ങൾ കണ്ട് വിമർശകരുടെ കണ്ണ് തള്ളിയിരിക്കുകയാണ് ഇപ്പോൾ.
advertisement
7/8
സോഷ്യൽ മീഡിയ ലോകം അർച്ചനയുടെ പുതിയ ഫോട്ടോകളും ഇരു കൈകളും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
advertisement
8/8
ക്രിസ്മസ് കാലത്തെ സ്റ്റൈലിഷ് ഫോട്ടോകളെ കുറിച്ച് സോഷ്യൽമീഡിയയിൽ മികച്ച അഭിപ്രായമാണ് ഉയരുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
കടലിന്റെ നീലിമയും ക്രിസ്മസും; വൈപ്പിനിൽ അർച്ചനയുടെ ഗ്ലാമർ ഫോട്ടോ ഷൂട്ട്